വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

By Lekhaka
|

എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു അടിസ്ഥാന ഘടകമായി മാറിയിരിക്കുകയാണ്. നിങ്ങളുടെ പ്രീയപ്പെട്ടവരുമായുളള ബന്ധം പുലര്‍ത്താനായി സ്മാര്‍ട്ട്‌ഫോണുകള്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്ന് നമുക്കേവര്‍ക്കും അറിയാം.

വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

 

ചിലപ്പോള്‍ നമ്മുടെ ബജറ്റില്‍ ഒതുങ്ങാത്ത ഫോണുകളായിരിക്കും നമുക്ക് ഏറെ ആകര്‍ഷകമാകുന്നത്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ഥ സവിശേഷതകളിലെ വ്യത്യസ്ഥ വിലയിലെ ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നു കമ്പനി.

ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Samsung Galaxy C7 Pro

Samsung Galaxy C7 Pro

വില 27,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 24,900 രൂപ

ഫോണിന്റെ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S8

Samsung Galaxy S8

വില: 57,900 രൂപ

സ്‌ക്കൗണ്ട് വില 49,990 രൂപ

ഫോണിന്റെ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

സവിശേഷതകള്‍

. 5.8 ഇഞ്ച് QHD+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം

. വൈഫൈ

. ഡ്യുവല്‍ സിം

. ഡ്യുവല്‍ പിക്‌സല്‍ 12എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy S8+
 

Samsung Galaxy S8+

വില : 64,900 രൂപ

ഡിസ്‌ക്കൗണ്ട് വില: 53,990 രൂപ

ഫോണിന്റെ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

സവിശേഷതകള്‍

. 6.2 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9/ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. വൈഫൈ

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. 3500എംഎഎച്ച് ബാറ്ററി

Motorola Moto G5s

Motorola Moto G5s

വില : 14,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 9999 രൂപ

ഫോണിന്റെ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 32ജിബി റോം

. 16എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ബ്ലൂട്ടുത്ത് 4.2

. ടര്‍ബോ ചാര്‍ജ്ജിംഗ്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Plus

Samsung Galaxy A8 Plus

വില : 41,900

ഡിസ്‌ക്കൗണ്ട് വില : 10,910 രൂപ

ഫോണിന്റെ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Nokia 8

Nokia 8

വില 36,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 28,885 രൂപ

ഫോണിന്റെ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം

സവിശേഷതകള്‍

. 5.3 ഇഞ്ച് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 13എംപി, 13എംപി പിന്‍ ക്യാമറ

. ക്വിക്ക് ചാര്‍ജ്ജ് 3.0

. 3090എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
We all know the uses of a smartphone and most of us keeps an eye out to check when the prices of their desired phone hits a low so that they could get that for themselves or can gift it to somebody. In this article we will be helping you choosing your desired smartphone which is available for discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X