സെപ്തംബര്‍ 12ന് ഐഫോണ്‍ 8 എത്തുന്നു: വന്‍ ഓഫറില്‍ മറ്റു ഐഫോണുകള്‍!

Posted By:

ഐഫോണ്‍ 8ന്റെ വരവിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. സെപ്തംബര്‍ 12നാണ് ഐഫോണ്‍ 8 എത്തുന്നത്. ഒരുപാട് പേര്‍ ഐഫോണ്‍ 8നെ കാത്തിരിക്കുകയാണ്.

OLED ഡിസ്‌പ്ലേയുമായി എത്തുന്ന ആദ്യത്തെ ഐഫോണാണ് ഐഫോണ്‍ 8. ഫുള്‍ സ്‌ക്രീന് OLED ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിങ്ങും പിന്തുണയ്ക്കുന്നു. മറ്റു സവിശേഷതകളാണ് 3ഡി ഫേസ് റെകഗ്നിഷന്‍, വിപുലമായ എആര്‍ ശേഷികള്‍, ഗസ്റ്റര്‍ നിയന്ത്രണവും.

സെപ്തംബര്‍ 12ന് ഐഫോണ്‍ 8 എത്തുന്നു: വന്‍ ഓഫറില്‍ മറ്റു ഐഫോണുകള്‍!

ഇതു കൂടാതെ മൂന്നു വേരിയന്റുകളിലാണ് ഐഫോണ്‍ 8 എത്തുന്നത്. ഇതില്‍ ഏറ്റവും കൂടിയ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 512 ജിബി ആണ്. ഐഫോണ്‍ 8ന്റെ വില പറഞ്ഞിരിക്കുന്നത് 64,000 രൂപയാണ്.

എന്നാല്‍ ഐഫോണ്‍ 8 എത്തുന്നതിനു മുന്‍പു തന്നെ മറ്റു ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 6എസ്

23% ഓഫര്‍

Click here to buy

4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ഡി ടച്ച്
A9 ചിപ്പ്
ഫോഴ്‌സ് ടെക്‌നോളജി
12എംപി/ 5എംപി ക്യാമറ
ടച്ച് ഐഡി
ബ്ലൂട്ടൂത്ത് 4.2
1715എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

49% ഓഫര്‍

Click here to buy

4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
A8 ചിപ്പ്
8എംപി/1.2എംപി ക്യാമറ
ടച്ച് ഐഡി
LTE സപ്പോര്‍ട്ട്
നോണ്‍-റിമൂവബിള്‍ ലീ-പോ ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7

15% ഓഫര്‍

Click here to buy

4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
ഫോഴ്‌സ് ടച്ച് ടെക്‌നോളജി
2ജിബി റാം, 32ജിബി/128ജിബി, 256ജിബി റോം
ഡ്യുവല്‍ 12എംപി ക്യാമറ
7എംപി മുന്‍ ക്യാമറ
ടച്ച് ഐഡി
ബ്ലൂട്ടൂത്ത് 4.2
എല്‍റ്റിഇ സപ്പോര്‍ട്ട്
വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്
1960 എംഎഎച്ച് ലീലോണ്‍ ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ എസ്ഇ

42% ഓഫര്‍

Click here to buy

4ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
A9 ചിപ്പ്
12എംപി ഇന്‍സൈറ്റ് ക്യാമറ
ടച്ച് ഐഡി
ബ്ലൂട്ടൂത്ത് 4.2
എല്‍റ്റിഇ സപ്പോര്‍ട്ട്
4കെ റെക്കോര്‍ഡിങ്ങ്

 

ആപ്പിള്‍ ഐഫോണ്‍ 5എസ്

30% ഓഫര്‍

Click here to buy

4ഇഞ്ച് ഡിസ്‌പ്ലേ
നാനോ സിം
A7 പ്രോസസര്‍
8എംപി ക്യാമറ
ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
ബ്ലൂട്ടൂത്ത് 4.0
സിരി
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
1560എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

36% ഓഫര്‍

Click here to buy

5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
A9 ചിപ്പ്
12എംപി ഇന്‍സൈറ്റ് ക്യാമറ
5എംപി മുന്‍ ക്യാമറ
ടച്ച് ഐഡി
എല്‍റ്റിഇ സപ്പോര്‍ട്ട്
ലീലോണ്‍ 2750എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As we are just a few days away from the launch of these new iPhones, it looks like the company has started offering significant offers and discounts on the existing models.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot