ഐഒഎസ് 11: നിങ്ങള്‍ അറിയേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍!

|

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ആപ്പിളിന്റെ പുതിയ പതിപ്പായ ഐഒഎസ് 11 ഐഫോണുകളിലും ഐപാഡുകളിലും എത്തിയത്.

 
ഐഒഎസ് 11: നിങ്ങള്‍ അറിയേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍!

നിക്കോണിന്റെ പുതിയ ക്യാമറ വില തുടങ്ങുന്നത് 2,54,950 രൂപ, പ്രത്യേകതകള്‍ എന്തായിരിക്കും?നിക്കോണിന്റെ പുതിയ ക്യാമറ വില തുടങ്ങുന്നത് 2,54,950 രൂപ, പ്രത്യേകതകള്‍ എന്തായിരിക്കും?

ഐഫോണ്‍ 10, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ SE, ഐഫോണ്‍ 5എസ് തുടങ്ങിയ ഫോണുകളില്‍ ആണ് ഐഒഎസ് 11 പതിപ്പ് ലഭിച്ചിരിക്കുന്നത്.

വളരെ നല്ല സുരക്ഷാ ക്രമീകരണങ്ങളാണ് ഐഒഎസ് 11ല്‍ നല്‍കിയിരിക്കുന്നത്. ഏതൊക്കെയാണ് അതെന്നു നോക്കാം..

പാസ്‌കോഡ്

പാസ്‌കോഡ്

ഐഒഎസ് 11ല്‍ നിങ്ങള്‍ക്ക് നാല് അക്ക പാസ്‌കോഡ്, നിങ്ങള്‍ക്ക് ഇഷ്ടാനുസഡതമുളള പാസ്‌കോഡ് അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് പാസ്‌കോഡ് സജ്ജമാക്കാന്‍ കഴിയും. നിങ്ങളുടെ ഉപകരണത്തില്‍ പാസ്‌കോഡ് മാറ്റുകയോ സജ്ജമാക്കുകയോ ചെയ്യണം എങ്കില്‍ Settings> Touch ID & Passcode> Change Passcode എന്ന് ആക്കുക. ഏഴു മുതല്‍ 15 അക്കം വരെയുളള പ്രതീകങ്ങള്‍ ഉപയോഗിച്ച് പാസ്‌കോഡ് സജ്ജമാക്കാന്‍ കഴിയും.

ടച്ച് ഐഡി

ടച്ച് ഐഡി

നിങ്ങള്‍ ആപ്പിള്‍ ഉപകരണം ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ടച്ച് ഐഡിയുമായി പരിചയം ഉണ്ടായിരിക്കും. ഇത് ആപ്പിളിന്റെ വിരലടയാള സെന്‍സറാണ്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും , ആപ്പിള്‍ പേ വഴി പേ ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് ചെയ്യാനായി Settings> Touch ID> Passcode and add your fingerprint.

ആകര്‍ഷിക്കുന്ന സവിശേഷതകളോടെ ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തുന്നു!ആകര്‍ഷിക്കുന്ന സവിശേഷതകളോടെ ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തുന്നു!

 

 

ഫേസ് ഐഡി
 

ഫേസ് ഐഡി

നിങ്ങള്‍ ഐഫോണ്‍ X വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് ടച്ച് ഐഡി മാറ്റി ഫേസ് ഐഡി ഉപയോഗിക്കാന്‍ സാധിക്കും. ഇപ്പോള്‍ ഇത് ഐഫോണ്‍ Xല്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. ഈ ഒരു സവിശേഷത ഉളളതിനാല്‍ അപരിചിതര്‍ക്ക് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

ഓട്ടോ ലോക്ക്

ഓട്ടോ ലോക്ക്

നിങ്ങളുടെ ഫോണ്‍ സൂക്ഷിച്ചു വയ്ക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ നടക്കുകയോ ചെയ്യുമ്പോള്‍ ഈ സവിശേഷത ഉപയോഗ പ്രദമാകും. ഇതു ചെയ്യാനായി Settings> Display & Brightness> Auto Lock എന്നു ചെയ്യുക. ഈ സവിശേഷതയ്ക്ക് കഴിയുന്നത്ര കുറഞ്ഞ സമയം സജ്ജമാക്കുക.

പാര്‍ക്കിങ്ങ് ലൊക്കേഷന്‍

പാര്‍ക്കിങ്ങ് ലൊക്കേഷന്‍

നിങ്ങളുടെ കാര്‍ നിങ്ങളുടെ ഐഫോണുമായി കണക്ട് ചെയ്താല്‍ നിങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും. അതിനായി Settings> Maps> Disable 'Show Parked Location'.

എയര്‍ ട്രോപ്പ്

എയര്‍ ട്രോപ്പ്

ഐഒഎസ് മാക്ഒഎസ് എന്നിവയിലെ ഏറ്റവും വലിയ സവിശേഷതയാണ് ഇത്. ഒരു ഉപകരണത്തില്‍ നിന്നുളള ഡാറ്റകള്‍ അല്ലെങ്കില്‍ ഫയലുകള്‍ മറ്റൊന്നിലേക്ക് അയക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങള്‍ എയര്‍ട്രോപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'Contacts Only' എന്നതില്‍ മാത്രം ലഭിക്കാന്‍ സജ്ജമാക്കുക. ഇതു കൂടാതെ Settings> General> Airdrop എന്നും ചെയ്യാന്‍ കഴിയും.

ഏറ്റവും മികച്ച 4ജി വോള്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!ഏറ്റവും മികച്ച 4ജി വോള്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

Best Mobiles in India

English summary
iOS 11 brings numerous features when it comes to AR and security and is compatible with devices as old as the iPhone 5s to the brand new iPhone 8 and iPhone X.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X