പ്രൊസസ്സര്‍ മത്സരം : 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും വേഗതയേറിയ 6 ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്സെറ്റുകള്‍
oi
-Staff
By Super

Next »

« Previous

എച്ച്ടിസി ജെ ബട്ടര്‍ഫ്ലൈ : No.1

എച്ച്ടിസി അവരുടെ ആദ്യത്തെ സമ്പൂര്‍ണ എച്ച്ഡി സ്മാര്‍ട്ട്ഫോണായ ജെ ബട്ടര്‍ഫ്ലൈ ജപ്പാനില്‍ അവതരിപ്പിച്ചിരുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ഈ ഫോണാണ് 2012ലെ ഏറ്റവും വേഗതയേറിയ ഹാന്‍ഡ്സെറ്റ്.
1920x1080 പിക്സല്‍ റെസല്യൂഷനുള്ള 5 ഇഞ്ച് സൂപ്പര്‍ എല്‍ സി ഡി ഡിസ്പ്ലേയ്ക്ക് 440 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുണ്ട്. കൂടാതെ 1.5 GHz ക്വാല്‍കോം എസ്4 പ്രോ ക്വാഡ്കോര്‍ പ്രൊസസ്സര്‍, 2ജിബി റാം, 16 ജിബി ആന്തരിക മെമ്മറി, 8 എംപി പിന്‍ക്യാമറ, 2എംപി മുന്‍ക്യാമറ, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഓഎസ്, സെന്‍സ് 4+ യുഐ, 2,020 mAh ബാറ്ററി തുടങ്ങിയ സവിശേഷതകളുമുണ്ട്.
HDMI ഔട്ട്, മൈക്രോ യുഎസ്ബി, ഇന്‍ഫ്രാറെഡ്, വൈ-ഫൈ, ബ്ലൂടൂത്ത് 4.0, എന്‍ എഫ് സി തുടങ്ങിയവയാണ് കണക്ടിവിറ്റി സവിശേഷതകള്‍.
2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്ഫോണുകള്‍

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications