പ്രൊസസ്സര്‍ മത്സരം : 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും വേഗതയേറിയ 6 ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍
അസൂസ് പാഡ്‌ഫോണ്‍ 2 : No.5

അസൂസിന്റെ തന്നെ പാഡ്‌ഫോണിന്റെ അടുത്ത തലമുറ അവതാരമായി പുറത്തിറങ്ങിയ ഹൈബ്രിഡ് ഉപകരണമാണ് പാഡ്‌ഫോണ്‍ 2.
1280 x720 പിക്‌സല്‍സ് റെസല്യൂഷനുള്ള 4.7 ഇഞ്ച് സൂപ്പര്‍ ഐ പി എസ് + കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് പാഡ്‌ഫോണിലുള്ളത്.കാവാഡ് കോര്‍ ക്വാല്‍കോം APQ8064 SoC പ്രൊസസ്സറാണ് മറ്റൊരു പരിഷ്‌ക്കാരം. ഉടനെ ജെല്ലി ബീന്‍ ഓ എസ്സിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യും എന്ന വാഗ്ദാനത്തോടെയാണ് ആന്‍ഡ്രോയ്ഡ് ഐ സി എസ് ഓ എസ് ഉള്‍പ്പെടുത്തി അസൂസ് ഈ മോഡല്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.
പിന്‍ഗാമിയെ അപേക്ഷിച്ച്, ബി എസ് ഐ സെന്‍സറോഡ് കൂടിയ 13 എം പി പിന്‍ക്യാമറയും, 1.2 എം പി മുന്‍ക്യാമറയും ഇതിലുണ്ട്. കൂടാതെ 2 ജി ബി റാം, രണ്ട് വര്‍ഷത്തേയ്ക്ക് 50 ജി ബി അസൂസ് വെബ് സ്റ്റോറേജ്, 32 ജി ബി ബാഹ്യ മെമ്മറി, 16/32/64 ജി ബി ആന്തരിക മെമ്മറി തുടങ്ങിയ സവിശേഷതകളുണ്ട്.
3ജി, വൈ-ഫൈ, ബ്ലൂ ടൂത്ത്, എന്‍ എഫ് സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുള്ള പാഡ്‌ഫോണ്‍ 2 ല്‍, 2140 mAh ലിഥിയം അയോണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് വളരെ മികച്ച ബാറ്ററി ആയുസ്സ് ആണ് കമ്പനി അവകാശപ്പെടുന്നത്.
എല്‍ സി ഡിയും എല്‍ ഇ ഡിയും തമ്മില്‍ എന്താണ് വ്യത്യാസം?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications