രക്ഷാ ബന്ധന്‍ സ്‌പെഷ്യല്‍: 50% ഓഫറില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

രക്ഷ ബന്ധന്‍ അടുത്തെത്തിയിരിക്കുകയാണ്. നിങ്ങളുടെ സഹോദരി സഹോദരന്‍മാര്‍ക്ക് ഏറ്റവും മികച്ച സമ്മാനം തന്നെ എല്ലാ വര്‍ഷത്തെ പോലേയും ഇത്തവണേയും കൊടുക്കാം.

ആമസോണില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ ഡിസ്‌ക്കൗണ്ടില്‍ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ സഹോദരിമാര്‍ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ സമ്മാനം കൊടുക്കുന്നതിനപ്പുറം നിങ്ങള്‍ക്ക് പണവും ലാഭിക്കാം.

ആന്‍ഡ്രോയിഡ് ഫോണില്‍ ഇല്ലാത്തതും ഐഫോണില്‍ ഉളളതുമായ സവിശേഷകള്‍!

രക്ഷാ ബന്ധന്‍ സ്‌പെഷ്യല്‍: 50% ഓഫറില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇങ്ങനെ ഓഫറുകള്‍ കൊണ്ടു വന്ന ആമസോണിന് വളരെ ഏറെ നന്ദി. ആമസോണില്‍ ഡിസ്‌ക്കൗണ്ട് നടക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ആപ്പിള്‍ ഐഫോണ്‍ 7, വണ്‍പ്ലസ് 3ടി, എല്‍ജി ജി6, സാംസങ്ങ് ഗാലക്‌സി സി7 പ്രോ, നൂബ്യ Z11 എന്നിവ. ഇതു കൂടാതെ മറ്റു കിടിലന്‍ ഫോണുകളും ഉണ്ട്.

50% ഏറെ ഡിസ്‌ക്കൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നു. ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകളാണ് ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നതെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി വി20 (പിങ്ക്)

49% ഓഫര്‍
വില 60,000 രൂപ
ഓഫര്‍ വില 30,899 രൂപ

Click here to buy

 •  5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
 •  2.1 ഇഞ്ച് ഐപിഎസ് ക്വാണ്ടം ഡിസ്‌പ്ലേ
 •  ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
 •  4ജിബി റാം
 •  64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 •  2TB എക്‌സ്പാന്‍ഡബിള്‍ മെമ്മറി
 •  ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 •  16എംബി റിയര്‍ ക്യാമറ
 •  8എംബി സെക്കന്‍ഡറി റിയര്‍ ക്യാമറ
 • 5എംബി മുന്‍ ക്യാമറ
 • 4ജി
 • 3200എംഎഎച്ച് ബാറ്ററി
 • 10,000 രൂപയ്ക്ക് താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകൾ


 

എച്ച്ടിസി യു പ്ലേ

29% ഓഫര്‍
വില 41,990 രൂപ
ഓഫര്‍ വില 29,990 രൂപ

Click here to buy

 • 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ പ്രോസസര്‍
 • 3ജിബി റാം,32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 4ജിബി റാം,64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 16എംബി/16എംബി ക്യാമറ
 • 4ജി
 • 2500ംഎംഎഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് ഡ്യുവല്‍ 5 E4820 (128 ജിബി)

18% ഓഫര്‍
വില 28,999 രൂപ
ഓഫര്‍ വില 23,699 രൂപ

Click here to buy

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
 • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
 • 4ജിബി റാം
 • 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • 13എംബി മോണോക്രോം+ 13എംബി റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 4ജി വോള്‍ട്ട്
 • 3200എംഎഎച്ച് ബാറ്ററി

 

 

സോണി എക്‌സ്പീരിയ XSZ (ഐസ് ബ്ലൂ)

11% ഓഫര്‍
വില 51,990 രൂപ
ഓഫര്‍ വില 46,300 രൂപ

Click here to buy

 • 5.2ഇഞ്ച് ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 4ജിബി റാം
 • 32ഡിബി/ 64ജിബി (ഡ്യുവല്‍ സിം) ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 19എംബി/ 13എംബി ക്യാമറ
 • 4ജി
 • 2900എംഎഎച്ച് ബാറ്ററി

 

 

ലെനോവോ Z2 പ്ലസ് (ബ്ലാക്ക്, 64ജിബി)

43% ഓഫര്‍
വില 17,999 രൂപ
ഓഫര്‍ വില 10,171

Click here to buy

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 3ജിബി റാം,32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 13എംബി/8എംബി ക്യാമറ
 • 4ജി വോള്‍ട്ട്
 • 3500എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ (നേവി ബ്ലൂ, 64ജിബി)

17% ഓഫര്‍
വില 29,990 രൂപ
ഓഫര്‍ വില 24,990 രൂപ

Click here to buy

 • 5.7ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
 • 4ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 16എംബി/ 16എംബി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

 

 

ആപ്പിള്‍ ഐഫോണ്‍ 5സി (സ്‌പേസ് ഗ്രേ, 16ജിബി)

32% ഓഫര്‍
വില 25,000 രൂപ
ഓഫര്‍ വില 16,998 രൂപ

Click here to buy

 • 4ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
 • നാനോ സിം
 • A7 പ്രോസസര്‍
 • 8എംബി ക്യാമറ
 • ബ്ലൂട്ടൂത്ത്
 • SIRI
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
 • 1560എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ജെ7 2016

4% ഓഫര്‍
വില 15,990 രൂപ
ഓഫര്‍ വില 15,300

Click here to buy

 • 5,5 ഇഞ്ച് ഡിസ്‌പ്ലേ
 • 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • 13എംബി/ 5എംബി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

ജിയോ ഞെട്ടുന്നു: ഇന്‍ടെക്‌സ് 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ 700 രൂപയ്ക്ക് എത്തിയിരിക്കുന്നു!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Raksha Bandhan is right around the corner and to all you brothers out there who are trying to find the perfect gift for your sisters, we have a good news for you.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot