ഈ രക്ഷാബന്ധന് നിങ്ങളുടെ സഹോദരിക്ക് നല്‍കാൻ മികച്ച ബജറ്റ് ഫോണുകള്‍

  By GizBot Bureau
  |

  രക്ഷാബന്ധന്‍ അഥവാ രാഖി, ഹിന്ദുക്കളുടെ ഇടയില്‍ പരിപാവനമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കേ ഇന്ത്യയില്‍ 'ശ്രാവണി' എന്ന പേരിലും അറിയപ്പെടുന്നു. സഹോദര സ്‌നേഹത്തിന്റെ പവിത്രത എടുത്തു കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

  ഈ രക്ഷാബന്ധന് നിങ്ങളുടെ സഹോദരിക്ക് നല്‍കാൻ മികച്ച ബജറ്റ് ഫോണുകള്‍

   

  ഇപ്പോള്‍ രക്ഷാബന്ധന്‍ അടുത്തിരിക്കുകയാണ്. നിങ്ങളുടെ സഹോദരിക്ക് എന്തു സമ്മാനം കൊടുക്കണമെന്ന ആശയക്കുഴപ്പത്തിലാകും നിങ്ങളിപ്പോള്‍, അല്ലേ? ഇത്തവണ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി കൊടുത്താലോ? ബജറ്റ് വിഭാഗത്തിലെ ഒരു മികച്ച ഫോണാണ് റെഡ്മി 5A. ഇതില്‍ മികച്ച ഹാര്‍ഡ്‌വയറും സോഫ്റ്റ്‌വയറുമുണ്ട്‌. കൂടാതെ ഫേസ്‌ലോക്ക്, ഫിങ്കര്‍പ്രിന്റ് അണ്‍ലോക്ക് എന്നിവയും ഉണ്ട്. ഇവിടെ നിങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യമായ ഫോണുകളുടെ ലിസ്റ്റ് കൊടുക്കുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Xiaomi Redmi 5A

  മികച്ച വില

  സവിശേഷതകള്‍

  . 5 ഇഞ്ച് (1280x720 പിക്‌സല്‍സ്) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

  . 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 മൊബൈല്‍ പ്ലാറ്റ്‌ഫോം, 500Mhz അഡ്രിനോ 308 ജിപിയു

  . 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . 3ജിബി റാം, 32ജിബ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

  . ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

  . 13എംപി റിയര്‍ ക്യാമറ

  . 5എംപി മുന്‍ ക്യാമറ

  . ഡ്യുവല്‍ സിം

  . 4ജി വോള്‍ട്ട്

  . 3000എംഎഎച്ച് ബാറ്ററി

   

  COMIO C1 PRO

  മികച്ച വില

  സവിശേഷതകള്‍

  . 5 ഇഞ്ച് (1280x720 പിക്‌സല്‍) എച്ച്ഡി പ്ലസ് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഐപിഎസ് ഡിസ്‌പ്ലേ

  . 1.5GHz ക്വാഡ്-കോര്‍ മീഡിയാടെക് MT6739 64 ബിറ്റ് പ്രോസസര്‍

  . 1.5ജിബി റാം

  . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

  . ആന്‍ഡ്രോയിഡ് 8.1 ഓറിയോ

  . 8എംബി ക്യാമറ

  . 5എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . 2500എംഎഎച്ച് ബാറ്ററി

   

  ഷവോമി റെഡ്മി 5
   

  ഷവോമി റെഡ്മി 5

  മികച്ച വില

  സവിശേഷതകള്‍

  . 5.7 ഇഞ്ച് (1440x720 പിക്‌സല്‍) എച്ച്ഡി പ്ലസ് ഗ്ലാസ് ഡിസ്‌പ്ലേ

  . 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 506 ജിപിയു

  . 2ജിബി റാം, 16ജിബി സ്റ്റോറേജ്

  . 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

  . 4ജിബി റാം 64ജിബി സ്‌റ്റോറേജ്

  . 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

  . ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

  . ഹൈബ്രിഡ് ഡ്യുവല്‍ സിം

  . 12എംപി റിയര്‍ ക്യാമറ

  . 5എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . 3300എംഎഎച്ച് ബാറ്ററി

   

  Honor 7C

  മികച്ച വില

  സവിശേഷതകള്‍

  . 5.99 ഇഞ്ച് (1440x720 പിക്‌സല്‍സ്) 18:9 ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

  . 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 506 ജിപിയു

  . 3ജിബി റാം, 32ജിബി സ്റ്റോറേജ്

  . 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

  . 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

  . ആന്‍ഡ്രോയിഡ് 8.0 ഓറിയോ

  . 13എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

  . 8എംപി മുന്‍ ക്യാമറ

  . 4ജി വോള്‍ട്ട്

  . 3000എംഎഎച്ച് ബാറ്ററി

   

  Comio X1

  മികച്ച വില

  സവിശേഷതകള്‍

  . 5.5 ഇഞ്ച് (1440x720 പിക്‌സല്‍സ്) എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

  . 1.2Ghz ക്വാഡ്‌കോര്‍ മീഡിയാടെക് MT6739 പ്രോസസര്‍

  . 2ജിബി റാം

  . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

  . 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

  . ആന്‍ഡ്രോയിഡ് 8.0 ഓറിയോ

  . എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറ

  . 8എംപി മുന്‍ ക്യാമറ

  . ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

  . ഡ്യുവല്‍ 4ജി വോള്‍ട്ട്

  . 3050എംഎഎച്ച് ബാറ്ററി

   

  Samsung Galaxy J4

  മികച്ച വില

  സവിശേഷതകള്‍

  . 5.5 ഇഞ്ച് (1280x720 പിക്‌സല്‍സ്) എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

  . 1.4GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 7570 14nm പ്രോസസര്‍

  . 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

  . 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍

  . ആന്‍ഡ്രോയിഡ് 8.0 ഓറിയോ

  . ഡ്യുവല്‍ സിം

  . എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറ

  . എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5എംപി ക്യാമറ

  . 4ജി വോള്‍ട്ട്

  . 3000എംഎഎച്ച് ബാറ്ററി

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Raksha Bandhan tech gift ideas: Best budget smartphones to gift your sister.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more