ഉയ്യോ...ചിരിപ്പിച്ച് കൊല്ലും ഈ ചൈനീസ് ഫോണുകള്‍

By Super
|

ചൈനീസ് ഉപകരണങ്ങള്‍ എല്ലാം തന്നെ ബഹുരസമാണ്.സമാനമായ സാധാരണ ഉപകരണങ്ങളെ അപേക്ഷിച്ച് ധാരാളം പ്രത്യേകതകള്‍, കെട്ടിലും മട്ടിലുമൊക്കെ ഇവയ്ക്ക് കാണും. അധിക കാലം ഉപയോഗിയ്ക്കാനാകില്ലെന്നും, സ്റ്റാന്‍ഡേര്‍ഡ് അല്ല എന്നുമൊക്കെ പറഞ്ഞ് കുറേപേര്‍ തള്ളിപ്പറഞ്ഞിരുന്ന ചൈനീസ് ഫോണുകള്‍ വീണ്ടും വിപണിയില്‍ തരംഗമാകുകയാണ്. ഇത്തിരിക്കുഞ്ഞന്‍ ഡ്യുവല്‍ സിം ഫോണ്‍ മുതല്‍, ഐഫോണിനെ വെല്ലുന്ന തരം സ്മാര്‍ട്ട്‌ഫോണുകള്‍ വരെയുണ്ട് കൂട്ടത്തില്‍. 'നിനക്ക് ഫോണില്‍ ഫാനും, ഫ്രിഡ്ജും കൂടെ പിടിപ്പിച്ചു തരാമെടാ' എന്നൊക്കെ ഇനി കൂട്ടുകാരെ കളിയാക്കാന്‍ പോലും ഈ ചൈനാക്കാര്‍ സമ്മതിക്കത്തില്ലെന്നേ. നോക്കിക്കേ ഈ മെയ്ഡ് ഇന്‍ ചൈന ഫോണുകള്‍

 

Bphone TV tuner handset

Bphone TV tuner handset

Bphone TV tuner handset
C99 Star phone

C99 Star phone

C99 Star phone
Begin GT Ferrari phone

Begin GT Ferrari phone

Begin GT Ferrari phone
Jinpeng A1308 love heart handset
 

Jinpeng A1308 love heart handset

Jinpeng A1308 love heart handset
Lapland Tech i5

Lapland Tech i5

Lapland Tech i5
Babiken C8 quad-SIM phone

Babiken C8 quad-SIM phone

Babiken C8 quad-SIM phone
Concox GK3537 rugged walkie-talkie GPS phone

Concox GK3537 rugged walkie-talkie GPS phone

Concox GK3537 rugged walkie-talkie GPS phone
Concox GPS GK301 Teddy phone

Concox GPS GK301 Teddy phone

Concox GPS GK301 Teddy phone
N688 watch phone

N688 watch phone

N688 watch phone

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X