ഇതാണ് വാങ്ങാൻ പറ്റിയ സമയം, റിയൽമി 2 പ്രോയ്ക്ക് ഇന്ത്യയിൽ വില കുറഞ്ഞു

|

ഇന്ത്യയിൽ റിയൽമി 2 പ്രോയ്ക്ക് വില കുറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ 13,990 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്.

 
ഇതാണ് വാങ്ങാൻ പറ്റിയ സമയം, റിയൽമി 2 പ്രോയ്ക്ക് ഇന്ത്യയിൽ വില കുറഞ്ഞു

ടാറ്റ സ്കൈ, ഡിഷ് ടി.വി, സൺ ഡയറക്ട് എന്നിവ അധിക എൻസിഎഫ് ഒഴിവാക്കുന്നു: ഇത് എന്താണ് അർത്ഥമാക്കുന്നത് ?ടാറ്റ സ്കൈ, ഡിഷ് ടി.വി, സൺ ഡയറക്ട് എന്നിവ അധിക എൻസിഎഫ് ഒഴിവാക്കുന്നു: ഇത് എന്താണ് അർത്ഥമാക്കുന്നത് ?

റിയൽമി 2 പ്രോ

റിയൽമി 2 പ്രോ

ഇപ്പോൾ ഫിപ്കാർട്ട് വഴി 12,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ട്വറ്ററിലൂടെയാണ് റിയൽമി ഇക്കാര്യം അവതരിപ്പിച്ചത്.

ഫിപ്കാർട്ട് വഴി 12,990 രൂപയ്ക്ക്

ഫിപ്കാർട്ട് വഴി 12,990 രൂപയ്ക്ക്

റിയൽമി 2 പ്രോയിന്റെ വിവിധ വേരിയന്റുകൾക്ക് 1000 രൂപ വിലക്കിഴിവിലാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.
4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,9990 രൂപയാണ് വില.

3,500 എം.എ.എച്ച് ബാറ്ററി

3,500 എം.എ.എച്ച് ബാറ്ററി

15,990 രൂപ വിലയുളള 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള വേരിയന്റ് 14,990 രൂപയ്ക്കാണ് ഫിപ്കാർട്ടിൽ നിന്നും ലഭിക്കുക. അതേസമയം, 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള ഫോണിന് വിലക്കിഴിവ് ലഭ്യമല്ല. 17,9990 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാനാവുക.

ഇരട്ട ക്യാമറ
 

ഇരട്ട ക്യാമറ

റിയൽമി 2 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് റെസലുഷനുള്ള ഡിസ്‌പ്ലേയാണുളളത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. പ്രധാന ക്യാമറയ്ക്ക് 16 എം.പി റെസലൂഷനും രണ്ടാമത്തെ ക്യാമറയ്ക്ക് 2 എം.പി റെസലൂഷനുമുണ്ട്. 3,500 എം.എ.എച്ച് ആണ് ബാറ്ററി കപ്പാസിറ്റി.

Best Mobiles in India

English summary
The Realme 2 Pro can be purchased from Flipkart and Realme India's official website. But, at the time of writing, Flipkart only has the 4 and 6 GB RAM variants in stock, whereas Realme India's website only has the 6 GB RAM variant available.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X