റിയല്‍മീ 3 ഫോണിനോടു മത്സരിക്കാന്‍ 10,000 രൂപയ്ക്കുളളിലെ ബജറ്റ് ഫോണുകള്‍

|

റിയല്‍മീ 3, 2019 മാര്‍ച്ച് നാലിനാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഇതില്‍ ഇന്ത്യ- സെന്‍ട്രിക് ഫീച്ചറും ആപ്പ് ഡ്രോവര്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിയല്‍മീ 3 ഫോണിനോടു മത്സരിക്കാന്‍ 10,000 രൂപയ്ക്കുളളിലെ ബജറ്റ് ഫോണുകള്

റിയല്‍മീ 3യ്ക്ക് ഒരു തിളങ്ങുന്ന യൂണിബോഡി ഡിസൈനാണ്. ഇത് ഏവരേയും ഏറെ ആകര്‍ഷിപ്പിക്കുന്നു. ഹീലിയോ P70 ചിപ്‌സെറ്റ് ഉളളതിനാല്‍ ഇത് വേഗത്തില്‍ ഉപയോക്തൃത അനുഭവം ലഭ്യമാക്കും. വലിയ ബാറ്ററിയും ഒപ്പം മികച്ച ക്യാമറ സെറ്റപ്പുമാണ് റിയല്‍മീ 3യില്‍.

ഈ ബജറ്റ് ഫോണിനോടു മത്സരിക്കാന്‍ വിപണിയില്‍ ഒരുങ്ങി നില്‍ക്കുന്ന മറ്റു ബജറ്റ് ഫോണുകളെ ഇവിടെ പരിചയപ്പെടാം.

  Samsung Galaxy A10

Samsung Galaxy A10

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy M10

Samsung Galaxy M10

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 52ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി+5എംപി ഡ്യുവല്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 Vivo Y91

Vivo Y91

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Mobiistar X1 Notch

Mobiistar X1 Notch

മികച്ച വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3020എംഎഎച്ച് ബാറ്ററി

Micromax Infinity N11

Micromax Infinity N11

മികച്ച വില

സവിശേഷതകള്‍

. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 32ജിബി റോം

. 13എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Micromax Infinity N12

Micromax Infinity N12

മികച്ച വില

സവിശേഷതകള്‍

. 6.19 ഇഞ്ച് എച്ച്ഡി പ്ലസ്‌ഐപിഎസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി റോം

. 13എംപി +5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Asus Zenfone Max M2

Asus Zenfone Max M2

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്

. 32ജിബി എക്‌സ്പാന്‍ഡബിള്‍

. 2TB മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Asus Zenfone Max Pro M2

Asus Zenfone Max Pro M2

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് FHD+ പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഡ്യുവല്‍ നാനോ സിം

. ഡ്യുവല്‍ 12എംപി+5എംപി റിയര്‍ ക്യാമറ

. ബ്ലൂട്ടൂത്ത്

. 5000എംഎഎച്ച് ബാറ്ററി

 Lava Z81

Lava Z81

മികച്ച വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Lenovo K9

Lenovo K9

മികച്ച വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം

. 32ജിബി എക്‌സ്പാന്‍ഡബിള്‍

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Nokia 3.1 Plus

Nokia 3.1 Plus

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3 ജിബി റാം

. 16/32ജിബി എക്‌സ്പാന്‍ഡബിള്‍

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Panasonic Eluga Ray 600

Panasonic Eluga Ray 600

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Nokia 5.1 Plus

Nokia 5.1 Plus

മികച്ച വില

സവിശേഷതകള്‍

. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം

. 32ജിബി എക്‌സ്പാന്‍ഡബിള്‍

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Honor 9N

Honor 9N

മികച്ച വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64/128 ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Realme 3 launched in India: Threat to other budget smartphones under Rs. 10,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X