ഇത്ര ചീപ്പാണോ 5ജി ? പുത്തൻ അടിപൊളി 5ജി സ്മാർട്ട്ഫോണുകളുടെ വില ഇങ്ങനെ...

|

ഇന്ത്യയിൽ 5ജി റോൾഔട്ട് അടുത്ത് വരികയാണ്. എയർടെൽ, ജിയോ തുടങ്ങിയ കമ്പനികൾ ഒക്ടോബർ മാസത്തിൽ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. ആദ്യം ഏതാനും നഗരങ്ങളിലും പിന്നീട് രാജ്യവ്യാപകമായും സർവീസ് റോൾ ഔട്ട് ചെയ്യപ്പെടും. 5ജി സർവീസ് റോൾ ഔട്ട് ആയിക്കഴിഞ്ഞാലും മികച്ച 5ജി ഡിവൈസുകൾ ഇല്ലാതെ 5ജി നെറ്റ്വർക്ക് ഉപയോഗം ഫലപ്രദമായി സാധിക്കില്ല.

 

5ജി ഫോണുകൾ

5ജി ഫോണുകൾ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നവരുടെ മനസിലുള്ള പ്രധാന സംശയം ഡിവൈസുകൾക്ക് ഉയർന്ന വിലയായിരിക്കും എന്നതാണ്. എന്നാൽ കുറഞ്ഞ നിരക്കുകളിലും 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ കഴിയും. 20,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഏതാനും മികച്ച 5ജി ഡിവൈസുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. 5ജി സപ്പോർട്ടിനൊപ്പം മികച്ച ഫീച്ചറുകളും പായ്ക്ക് ചെയ്താണ് ഈ ഡിവൈസുകൾ വരുന്നത്. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

പോക്കോ എക്സ്4 പ്രോ 5ജി

പോക്കോ എക്സ്4 പ്രോ 5ജി

വില : 18,999 രൂപ

 • 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്‌പ്ലെ
 • സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ
 • 67W ടർബോ ചാർജിങ് സപ്പോർട്ട്
 • 5,000 എംഎഎച്ച് ബാറ്ററി
 • 16 എംപി സെൽഫി ക്യാമറ
 • 108 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
 • "ഗെയിം ഓഫ് ഐഫോൺസ്" ഐഫോൺ 14 പ്രോയോട് ഏറ്റുമുട്ടാൻ ഐഫോൺ 13 പ്രോയ്ക്ക് കഴിയുമോ?

  വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി
   

  വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

  വില : 18,999 രൂപ

  • 6.59 ഇഞ്ച് 120 ഹെർട്സ് ഡിസ്‌പ്ലെ
  • ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി പ്രോസസർ
  • 64 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
  • 16 എംപി സെൽഫി ക്യാമറ
  • 5,000 എംഎഎച്ച് ബാറ്ററി
  • 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • ഐക്കൂ Z6 5ജി

   ഐക്കൂ Z6 5ജി

   വില : 15,499 രൂപ

   • 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ
   • ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി പ്രോസസർ
   • 50 എംപി + 2 എംപി മാക്രോ + 2 എംപി ബൊക്കെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
   • 16 എംപി സെൽഫി ക്യാമറ
   • ആൻഡ്രോയിഡ് 12 ( ഫൺടച്ച്ഒഎസ് 12 )
   • 5,000 എംഎഎച്ച് ബാറ്ററി
   • ജൂണിൽ പുറത്തിറങ്ങിയ റിയൽമി സെപ്റ്റംബർ 16 ന് ഇന്ത്യയിൽ; വരുന്നത് വേഗതയുടെ പ്രതിരൂപമെന്ന് കമ്പനിജൂണിൽ പുറത്തിറങ്ങിയ റിയൽമി സെപ്റ്റംബർ 16 ന് ഇന്ത്യയിൽ; വരുന്നത് വേഗതയുടെ പ്രതിരൂപമെന്ന് കമ്പനി

    ഷവോമി റെഡ്മി നോട്ട് 11ടി 5ജി

    ഷവോമി റെഡ്മി നോട്ട് 11ടി 5ജി

    വില : 16,999 രൂപ

    • 6.6 ഇഞ്ച് 90 ഹെർട്സ് ഡിസ്‌പ്ലെ
    • മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
    • 50 എംപി + 8 എംപി റിയർ ക്യാമറ സജ്ജീകരണം
    • 16 എംപി സെൽഫി ക്യാമറ
    • 33W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ
    • 5,000 എംഎഎച്ച് ബാറ്ററി
    • റിയൽമി 9 5ജി

     റിയൽമി 9 5ജി

     വില : 15,999 രൂപ

     • 6.5 ഇഞ്ച് 90 ഹെർട്സ് അൾട്രാ സ്മൂത്ത് ഡിസ്‌പ്ലെ
      മീഡിയടെക് ഡൈമെൻസിറ്റി 810 5ജി പ്രോസസർ
      48 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പ്
      16 എംപി ഫ്രണ്ട് ക്യാമറ
      18W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ
      5,000 എംഎഎച്ച് ബാറ്ററി
     • കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാ​റെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാ​റെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..

      ഓപ്പോ കെ10 5ജി

      ഓപ്പോ കെ10 5ജി

      വില : 16,999 രൂപ

      • 6.56 ഇഞ്ച് 90 ഹെർട്സ് ഡിസ്‌പ്ലെ
      • മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ
      • 33W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ
      • 5,000 എംഎഎച്ച് ബാറ്ററി
      • 8 എംപി സെൽഫി ക്യാമറ
      • 48 എംപി+2 എംപി റിയർ ക്യാമറ സജ്ജീകരണം
      • സാംസങ് ഗാലക്സി എം33 5ജി

       സാംസങ് ഗാലക്സി എം33 5ജി

       വില : 18,999 രൂപ

       • 6.6 ഇഞ്ച് ഡിസ്‌പ്ലെ
       • എക്‌സിനോസ് 1280 പ്രോസസർ
       • 50 എംപി + 5 എംപി + 2 എംപി +2
       • എംപി റിയർ ക്യാമറ സജ്ജീകരണം
       • 8 എംപി സെൽഫി ക്യാമറ
       • 25W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ
       • 6,000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
The main doubt in the minds of those who are thinking about buying 5G phones is that the devices will be expensive. But you can buy 5G smartphones at low prices. This article aims to introduce some of the best 5G devices under Rs 20,000. These devices come packed with great features, along with 5G support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X