108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്
മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താത്തവരായി ആരാണുള്ളത് അല്ലേ, സെൽഫിയെടുക്കാനും മറ്റ് ചിത്രങ്ങൾ പകർത്താനുമെല്ലാം നാം ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നു. ചിത്രങ്ങൾ പകർത്താൻ 108 എംപി പ്രൈമറി ക്യാമറയുമായി വരുന്ന ഏതാനും മികച്ച, സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ഈ ഫോണുകളുടെ സ്പെക്സ്, ഫീച്ചേഴ്സ് എന്നിവയെല്ലാം വിശദമായി തന്നെ നൽകിയിട്ടുണ്ട്. ബാക്കി വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക ( Top 108 MP Camera smartphones).

ഇൻഫിനിക്സ് നോട്ട് 12 പ്രോ 4ജി
വില : 15,999 രൂപ
- 6.7 ഇഞ്ച് 393 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 60 ഹെർട്സ് റിഫ്രഷ് റേറ്റ്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസർ
- 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 108 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.43 ഇഞ്ച്, 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 ചിപ്പ്സെറ്റ്
- 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.8 ഇഞ്ച് 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 732ജി എസ്ഒസി
- 6 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി സെൽഫി ക്യാമറ
- 6000 mAh ബാറ്ററി
- ടർബോ പവർ ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 mAh ബാറ്ററി
- ഡാർട്ട് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.55 ഇഞ്ച് 410 പിപിഐ, പി-ഒഎൽഇഡി
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 mAh ബാറ്ററി
- ടർബോ ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.67 ഇഞ്ച് 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 mAh ബാറ്ററി
- ടർബോ ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.7 ഇഞ്ച് 393 പിപിഐ, ഒഎൽഇഡി
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 800യു പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി സെൽഫി ക്യാമറ
- 5000 mAh ബാറ്ററി
- ടർബോ പവർ ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്

ഷവോമി റെഡ്മി നോട്ട് 11എസ്
വില : 16,499 രൂപ

മോട്ടോ ജി60
വില : 16,900 രൂപ

റിയൽമി 9
വില : 16,999 രൂപ

മോട്ടോ ജി72
വില : 17,999 രൂപ

ഷവോമി റെഡ്മി നോട്ട് 11 പ്രോ
വില : 18,999 രൂപ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ
വില : 18,999 രൂപ
Comments
Best Mobiles in India
English summary
Who doesn't take pictures on a mobile phone? Today, we use smartphones to take selfies and other pictures. Let's get to know some of the best Android smartphones that come with a 108 MP primary camera for capturing images. The specs and features of these phones are given in detail. Read on to know the rest.
Story first
published: Monday, November 7, 2022, 17:51 [IST]


Click it and Unblock the Notifications








