ആരാധകരുടെ രോമാഞ്ചം: 15,000ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന റിയൽമി സ്മാർട്ട്ഫോണുകൾ

|

ഷവോമിയും സാംസങും വിവോയുമൊക്കെ പോലെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ മൊബൈൽ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. ജനപ്രീതിയെന്ന് അങ്ങ് ചുമ്മാ പറയുന്നതല്ല. 16 ശതമാനം മാർക്കറ്റ് ഷെയറോടെ കണക്കുകളിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് കമ്പനി. മറ്റ് ചൈനീസ് ബ്രാൻഡുകളെപ്പോലെ തന്നെ കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായെത്തുന്ന ഡിവൈസുകളാണ് റിയൽമിയുടെയും സവിശേഷത (Top Realme Smartphones).

റിയൽമി

15,000ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന ഏറ്റവും പുതിയ റിയൽമി സ്മാർട്ട്ഫോണുകളും അവയുടെ വിലയും സ്പെക്സുമൊക്കെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഇപ്പോൾ വാങ്ങാൻ മാർക്കറ്റിൽ ലഭ്യമായ സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം തന്നെ. ഡിവൈസുകളുടെ വിലയിൽ സ്റ്റോറുകൾക്കും വേരിയന്റുകൾക്കുമനുസരിച്ച് മാറ്റങ്ങൾ വരാമെന്നും മനസിലാക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി 9ഐ 5ജി - 128 ജിബി വേരിയന്റ്

റിയൽമി 9ഐ 5ജി - 128 ജിബി വേരിയന്റ്

വില : 16,999 രൂപ

 

  • 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
  • 8 എംപി സെൽഫി ക്യാമറ
  • 5000 mAh ബാറ്ററി കപ്പാസിറ്റി
  • ഫാസ്റ്റ് ചാർജിങ് സൌകര്യം
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • റിയൽമി നാർസോ 50 പ്രോ 5ജി
     

    റിയൽമി നാർസോ 50 പ്രോ 5ജി

    വില : 19,990 രൂപ

     

    • 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
    • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 ചിപ്പ്സെറ്റ്
    • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 48 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
    • 16 എംപി സെൽഫി ക്യാമറ
    • 5000 mAh ബാറ്ററി കപ്പാസിറ്റി
    • ഡാർട്ട് ചാർജിങ് സൌകര്യം
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • റിയൽമി നാർസോ 50 5ജി - 6 ജിബി റാം വേരിയന്റ്

      റിയൽമി നാർസോ 50 5ജി - 6 ജിബി റാം വേരിയന്റ്

      വില : 15,999 രൂപ

       

      • 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി
      • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
      • 8 എംപി സെൽഫി ക്യാമറ
      • 5000 mAh ബാറ്ററി കപ്പാസിറ്റി
      • ഡാർട്ട് ചാർജിങ് സൌകര്യം
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • വിലകുറച്ച് കാണേണ്ട; പതിനായിരത്തിൽ താഴെ വില വരുന്ന ആദ്യ 5ജി സ്മാർട്ട്ഫോണുമായി ലാവവിലകുറച്ച് കാണേണ്ട; പതിനായിരത്തിൽ താഴെ വില വരുന്ന ആദ്യ 5ജി സ്മാർട്ട്ഫോണുമായി ലാവ

        റിയൽമി 9

        റിയൽമി 9

        വില : 16,999 രൂപ

         

        • 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
        • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
        • 16 എംപി സെൽഫി ക്യാമറ
        • 5000 mAh ബാറ്ററി കപ്പാസിറ്റി
        • ഡാർട്ട് ചാർജിങ് സൌകര്യം
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • റിയൽമി 9 പ്രോ

          റിയൽമി 9 പ്രോ

          വില : 18,999 രൂപ

           

          • 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
          • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 12
          • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
          • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
          • 16 എംപി സെൽഫി ക്യാമറ
          • 5000 mAh ബാറ്ററി കപ്പാസിറ്റി
          • ഡാർട്ട് ചാർജിങ് സൌകര്യം
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • റിയൽമി 9 5ജി - 128 ജിബി സ്റ്റോറേജ് വേരിയന്റ്

            റിയൽമി 9 5ജി - 128 ജിബി സ്റ്റോറേജ് വേരിയന്റ്

            വില : 17,499 രൂപ

             

            • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
            • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
            • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
            • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 11
            • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
            • 16 എംപി സെൽഫി ക്യാമറ
            • 5000 mAh ബാറ്ററി കപ്പാസിറ്റി
            • ഫാസ്റ്റ് ചാർജിങ് സൌകര്യം
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • റിയൽമി 9 5ജി എസ്ഇ

              റിയൽമി 9 5ജി എസ്ഇ

              വില : 19,999 രൂപ

               

              • 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
              • 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
              • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 778ജി എസ്ഒസി
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • ആൻഡ്രോയിഡ് 11
              • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
              • 16 എംപി സെൽഫി ക്യാമറ
              • 5000 mAh ബാറ്ററി കപ്പാസിറ്റി
              • ഡാർട്ട് ചാർജിങ് സൌകര്യം
              • യുഎസ്ബി ടൈപ്പ് സി പോർട്ട്
              • 108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്

                റിയൽമി 9ഐ - 128 ജിബി സ്റ്റോറേജ് വേരിയന്റ്

                റിയൽമി 9ഐ - 128 ജിബി സ്റ്റോറേജ് വേരിയന്റ്

                വില : 16,635 രൂപ

                 

                • 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
                • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
                • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 ചിപ്പ്സെറ്റ്
                • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                • ആൻഡ്രോയിഡ് 11
                • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
                • 16 എംപി സെൽഫി ക്യാമറ
                • 5000 mAh ബാറ്ററി കപ്പാസിറ്റി
                • ഡാർട്ട് ചാർജിങ് സൌകര്യം
                • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Realme is one of the most popular mobile brands in the country, along with Xiaomi, Samsung, and Vivo. Popularity is not what you say. The company ranks fourth in India with a market share of 16 percent. Realme is characterized by devices that come with more features at a lower price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X