മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ

|

രാജ്യത്തെ 5ജി നെറ്റ്വർക്കുകൾ പൂർണ തോതിൽ പൊതുജനങ്ങൾക്ക് ലഭ്യമാകാൻ 2023 ആകുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. 5ജി സർവീസിന് ഈടാക്കുന്ന നിരക്കുകൾ, സേവനത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിക്കാവുന്ന പ്രശ്നങ്ങളും പോരായ്മകളും, 5ജി ഡിവൈസുകളുടെ വില എന്നിങ്ങനെയുള്ള ഘടകങ്ങൾ അടുത്ത ഒന്നര വർഷത്തേങ്കിലും 4ജി നെറ്റ്വർക്കുകൾക്ക് തന്നെ മുൻഗണന കിട്ടാൻ കാരണമാകും. അത് കൊണ്ട് തന്നെ പുതിയ 4ജി സ്മാർട്ട്ഫോണുകൾക്കും പ്രസക്തിയുണ്ട്. 5ജി സാങ്കേതികവിദ്യ കുറഞ്ഞ വിലയിൽ നൽകാൻ വേണ്ടി കമ്പനികൾ സ്മാർട്ട്ഫോണുകളിലെ ഫീച്ചറുകൾ വെട്ടിക്കുറയ്ക്കുന്നതായും കാണാം. അതേ സമയം തന്നെ 4ജി ഡിവൈസുകളിൽ കൂടുതൽ ഫീച്ചറുകളും കൊണ്ട് വരുന്നു. അത് കൊണ്ട് തന്നെ 4ജി ഡിവൈസുകൾ സ്വന്തമാക്കാൻ പറ്റിയ ഏറ്റവും നല്ല സമയങ്ങളിൽ ഒന്നാണിത്. ഈ മെയ് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 4ജി സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

വില: 19,999 രൂപ

 

  • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
  • 6.67 ഇഞ്ച്, 120 ഹെർട്സ്, ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ
  • 48 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
  • 20 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
  • 5,160 എംഎഎച്ച് ലിഥിയം അയൺ പോളിമർ ബാറ്ററി
  • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 860 പ്രോസസർ
  • ഡ്യുവൽ സിം, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ
  • കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

    റിയൽമി 9

    റിയൽമി 9

    വില: 17,999 രൂപ

     

    • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
    • 6.4 ഇഞ്ച്, 90 ഹെർട്സ്, ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെ
    • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
    • 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
    • 5000 എംഎഎച്ച് ലിഥിയം അയോൺ ബാറ്ററി
    • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
    • ഡ്യുവൽ സിം, ഹൈ-റെസ്. ഓഡിയോ
    • റെഡ്മി നോട്ട് 10 പ്രോ

      റെഡ്മി നോട്ട് 10 പ്രോ

      വില: 16,999 രൂപ

       

      • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
      • 6.67 ഇഞ്ച് 120 ഹെർട്സ്, ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
      • 64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
      • 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
      • 5,020 എംഎഎച്ച് ലി പോളിമർ ബാറ്ററി
      • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732G പ്രോസസർ
      • പ്രീമിയം & ഡ്യൂറബിൾ ഡിസൈൻ (ഐപി52 റേറ്റഡ്)
      • മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

        റെഡ്മി നോട്ട് 11എസ്

        റെഡ്മി നോട്ട് 11എസ്

        വില: 16,499 രൂപ

         

        • 6 ജിബി റാം, 64 ജിബി സ്‌റ്റോറേജ്, 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
        • 6.43 ഇഞ്ച്, 90 ഹെർട്സ്, ഫുൾ എച്ച്ഡി പ്ലസ് വൈബ്രന്റ് & ഫ്ലൂയിഡ് ഡിസ്‌പ്ലെ
        • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
        • 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
        • മീഡിയടെക് ഹീലിയോ ജി96 ഒക്ടാ കോർ പ്രൊസസർ
        • 5,000 എംഎഎച്ച് ബാറ്ററി, 33 വാട്ട് പ്രോ ഫാസ്റ്റ് ചാർജർ ഇൻ ബോക്സ്
        • ഡ്യുവൽ സിം, ഡ്യുവൽ സ്പീക്കറുകൾ, ഐപി53 സ്പ്ലാഷ് & വാട്ടർ റെസിസ്റ്റന്റ്
        • സാംസങ് ഗാലക്സി എം51

          സാംസങ് ഗാലക്സി എം51

          വില: 19,999 രൂപ

           

          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്‌റ്റോറേജ്, 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
          • 6.7 ഇഞ്ച് എസ്അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലെ, ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ
          • 7,000എംഎഎച്ച് ബാറ്ററി, 25 വാട്ട് ഫാസ്റ്റ് ചാർജർ ഇൻ ബോക്സ്
          • 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ ക്വാഡ് ലെൻസ് ക്യാമറ
          • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 730ജി ഒക്ടാ കോർ എസ്ഒസി
          • നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺനോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ

            റെഡ്മി നോട്ട് 11

            റെഡ്മി നോട്ട് 11

            വില : 13,499 രൂപ

             

            • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
            • 6.43 ഇഞ്ച് 90 ഹെർട്സ് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെ
            • 8 മെഗാ പിക്സൽ അൾട്രാ വൈഡ്, 2 മെഗാ പിക്സൽ മാക്രോ, പോർട്രെയിറ്റ് ലെൻസ് എന്നിവയുള്ള 50 എംപി ക്വാഡ് റിയർ ക്യാമറ
            • 13 എംപി ഫ്രണ്ട് ക്യാമറ
            • 5,000 എംഎഎച്ച് ബാറ്ററി, 33 വാട്ട് പ്രോ ഫാസ്റ്റ് ചാർജർ ഇൻ ബോക്സ്
            • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 ഒക്ടാ കോർ 6എൻഎം പ്രൊസസർ
            • എംഐയുഐ 13, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഗൊറില്ല ഗ്ലാസ് 3
            • ഐപി53 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്
            • റിയൽമി 7 പ്രോ

              റിയൽമി 7 പ്രോ

              വില : 19,999 രൂപ

              • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും
              • 6.4 ഇഞ്ച്, ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
              • 64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
              • 32 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
              • 4500 എംഎഎച്ച് ലിഥിയം അയൺ ബാറ്ററി
              • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 720ജി പ്രൊസസർ
              • 65 വാട്ട് സൂപ്പർഡാർട്ട് ചാർജ്
              • ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

Best Mobiles in India

English summary
Companies are cutting back on the features of their smartphones in order to provide 5G technology at a lower cost. At the same time, it comes with more features than 4G devices. This is one of the best times to own a 4G device. We know the best 4G smartphones that can be bought this May for less than Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X