5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

|

5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന കുതിച്ചുയരുന്ന കാലമാണ്. 5ജി ലോഞ്ച് അടുത്തിരിക്കുന്നതിനാൽ അതിനിയും വർധിക്കുക തന്നെ ചെയ്യും. ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്നുള്ള ഏതാനും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഇൻഫിനിക്സ്, മോട്ടോ, ഷവോമി, റിയൽമി, സാംസങ് ഐക്കൂ എന്നീ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

വില കുറഞ്ഞ ഡിവൈസുകൾ

വില കുറഞ്ഞ ഡിവൈസുകൾ എന്ന് പറയുമ്പോൾ 10,000ത്തിനും 15,000ത്തിനും ഇടയിൽ വില വരുന്ന സ്മാർട്ട്ഫോണുകളാണിവ. ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ഡിവൈസുകൾ എല്ലാം തന്നെ നിലവിൽ വാങ്ങാൻ കിട്ടുന്നവയാണ്. മാത്രമല്ല കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 12 5ജി

ഇൻഫിനിക്സ് നോട്ട് 12 5ജി

വില: 12,999 രൂപ

 • 6.7 ഇഞ്ച്, 393 പിപിഐ, അമോലെഡ് ഡിസ്പ്ലെ
 • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
 • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
 • 6 ജിബി റാം, 64 ജിബി സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 50 എംപി + 2 എംപി + എഐ ലെൻസ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ക്വാഡ് എൽഇഡി ഫ്ലാഷ്
 • 16 എംപി ഫ്രണ്ട് ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്
 • 5000 എംഎഎച്ച് ബാറ്ററി
 • 33W ഫാസ്റ്റ് ചാർജിങ്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ലറെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ല

  ഇൻഫിനിക്സ് നോട്ട് 12 പ്രോ
   

  ഇൻഫിനിക്സ് നോട്ട് 12 പ്രോ

  വില: 14,999 രൂപ

  • 6.7 ഇഞ്ച് (17.02 സെ.മീ) 393 പിപിഐ, അമോലെഡ് ഡിസ്പ്ലെ
  • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
  • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 108 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ക്വാഡ് എൽഇഡി ഫ്ലാഷ്
  • 16 എംപി ഫ്രണ്ട് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • ഫാസ്റ്റ് ചാർജിങ്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • മോട്ടോ ജി62 5ജി

   മോട്ടോ ജി62 5ജി

   വില: 14,499 രൂപ

   • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
   • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 6.5 ഇഞ്ച് (16.51 സെ.മീ), 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
   • 16 എംപി ഫ്രണ്ട് ക്യാമറ
   • 5000 എംഎഎച്ച് ബാറ്ററി
   • ടർബോ ചാർജിങ്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • ഷവോമി റെഡ്മി 11 പ്രൈം 5ജി (128 ജിബി)

    ഷവോമി റെഡ്മി 11 പ്രൈം 5ജി (128 ജിബി)

    വില: 14,999 രൂപ

    • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
    • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.58 ഇഞ്ച് (16.71 സെ.മീ) 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എൽഇഡി ഫ്ലാഷ്
    • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • ഫാസ്റ്റ് ചാർജിങ്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • ഷവോമി റെഡ്മി 11 പ്രൈം 5ജി

     ഷവോമി റെഡ്മി 11 പ്രൈം 5ജി

     വില: 12,999 രൂപ

     • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
     • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 6.58 ഇഞ്ച് (16.71 സെ.മീ), 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
     • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
     • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 5000 എംഎഎച്ച് ബാറ്ററി
     • ഫാസ്റ്റ് ചാർജിങ്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • സിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽസിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽ

      റിയൽമി 9ഐ 5ജി

      റിയൽമി 9ഐ 5ജി

      വില: 14,999 രൂപ

      • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
      • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.6 ഇഞ്ച് (16.76 സെ.മീ) 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
      • 8 എംപി ഫ്രണ്ട് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • ഫാസ്റ്റ് ചാർജിങ്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • സാംസങ് ഗാലക്സി എം13 5ജി

       സാംസങ് ഗാലക്സി എം13 5ജി

       വില: 13,999 രൂപ

       • 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
       • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
       • 5 എംപി ഫ്രണ്ട് ക്യാമറ
       • 5000 എംഎഎച്ച് ബാറ്ററി
       • ഫാസ്റ്റ് ചാർജിങ്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്
       • റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭംറിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

        ഐക്കൂ Z6 ലൈറ്റ് 5ജി

        ഐക്കൂ Z6 ലൈറ്റ് 5ജി

        വില: 13,999 രൂപ

        • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.58 ഇഞ്ച് (16.71 സെ.മീ) 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
        • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
        • 8 എംപി ഫ്രണ്ട് ക്യാമറ
        • 5000 എംഎഎച്ച് ബാറ്ററി
        • ഫാസ്റ്റ് ചാർജിങ്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        •  

Best Mobiles in India

English summary
Sales of 5G smartphones are booming. It will also increase as the 5G launch is around the corner. This article introduces some of the cheapest 5G smartphones from popular smartphone brands. Smartphones from Infinix, Moto, Xiaomi, Realme, and Samsung iQU have been listed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X