15,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി സ്മാർട്ട്ഫോണുകൾ
രാജ്യത്ത് ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിയപ്പെടുന്ന സെഗ്മെന്റുകളിൽ ഒന്നാണ് 15,000ത്തിനും 10,000ത്തിനും ഇടയിൽ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ്. ഈ സെഗ്മെന്റിൽ വാങ്ങാൻ ലഭിക്കുന്ന റിയൽമി സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. നിലവിൽ വിപണിയിൽ ലഭ്യമായ ജനപ്രിയ സ്മാർട്ട്ഫോണുകളാണ് പരിചയപ്പെടുത്തുന്നത്. ഈ Realme ഡിവൈസുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക ( വേരിയന്റിനും വെബ്സൈറ്റുകൾക്കുമനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകുമെന്ന കാര്യം ആദ്യം തന്നെ മനസിലാക്കുക ).

റിയൽമി 9ഐ 5ജി
വില : 14,899 രൂപ
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
- 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ഡാർട്ട് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ട്രൂ-ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 0.3 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ക്വിക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ യുണിസോക് ടി616 എസ്ഒസി
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 0.3 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ക്വിക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
- 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 എസ്ഒസി
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ഡാർട്ട് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ക്യാമറ
- 5000 mAh ബാറ്ററി കപ്പാസിറ്റി
- ഡാർട്ട് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഫ്രണ്ട് ക്യാമറ
- 6000 mAh ബാറ്ററി കപ്പാസിറ്റി
- ക്വിക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി നാർസോ 50 5ജി ( 128 ജിബി )
വില : 14,990 രൂപ

റിയൽമി നാർസോ 50എ പ്രൈം
വില : 11,499 രൂപ

റിയൽമി സി35
വില : 11,410 രൂപ

റിയൽമി 9 5ജി
വില : 14,775 രൂപ

റിയൽമി നാർസോ 50
വില : 10,999 രൂപ

റിയൽമി 9ഐ
വില : 13,499 രൂപ

റിയൽമി നാർസോ 50എ
വില : 11,499 രൂപ

Click it and Unblock the Notifications