10,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ

|

സാധാരണക്കാർക്ക് വേണ്ടിയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റ് ആണ് 10,000 രൂപയിൽ താഴെ വില വരുന്ന വിഭാഗം. വലിയ ഫീച്ചറുകൾ പായ്ക്ക് ചെയ്ത് എത്തുന്നവയോ ശേഷി കൂടിയ ഡിവൈസുകളോ ഒന്നുമല്ല ഈ സെഗ്മെന്റിൽ വിൽപ്പനയ്ക്ക് എത്തുന്നത്. സാധാരണ സ്മാർട്ട്ഫോൺ ഉപയോഗം മാത്രമുള്ളവരെ ഉദ്ദേശിച്ചാണ് ഈ പ്രൈസ് റേഞ്ചിൽ ഡിവൈസുകൾ അവതരിപ്പിക്കുന്നത് തന്നെ ( Popular Smartphones Under Rs 10000).

ഡിവൈസുകൾ

എങ്കിലും ചില ഡിവൈസുകൾ മികച്ച ഫീച്ചറുകളുമായും എത്താറുണ്ട്. 7,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ അത്യാവശ്യം ജനപ്രിയമായ ചില ഡിവൈസുകളും അവയുടെ ഫീച്ചറുകളും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. 10,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ ഡിവൈസുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?

ഷവോമി റെഡ്മി 10

ഷവോമി റെഡ്മി 10

വില: 9,999 രൂപ

  • ആൻഡ്രോയിഡ് 11
  • ഒക്ട കോർ (2.4 GHz, ക്വാഡ് കോർ + 1.9 GHz, ക്വാഡ് കോർ) സ്നാപ്ഡ്രാഗൺ 680
  • 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, ഒരു ടിബി വരെ എക്സ്പാൻഡ് ചെയ്യാം
  • 6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 269 ​​പിപിഐ, 60 Hz റിഫ്രഷ് റേറ്റ്
  • 50 മെഗാ പിക്സൽ + 2 മെഗാ പിക്സൽ ഡ്യുവൽ പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
  • 5 മെഗാ പിക്സൽ സെൽഫി ക്യാം
  • 6000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • റിയൽമി സി30

    റിയൽമി സി30

    വില: 7,499 രൂപ

    • ആൻഡ്രോയിഡ് 11
      ഒക്ട കോർ (1.82 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്‌സാ കോർ) യുണിസോക് ടി612
    • 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, ഒരു ടിബി വരെ എക്സ്പാൻഡ് ചെയ്യാം
    • 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ്
    • 8 മെഗാ പിക്സൽ പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
    • 5 മെഗാ പിക്സൽ സെൽഫി ക്യാം
    • 5000 എംഎഎച്ച് ബാറ്ററി
    • മൈക്രോ യുഎസ്ബി പോർട്ട്
    • OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്

      ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ

      ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ

      വില: 8,699 രൂപ

      • ആൻഡ്രോയിഡ് 11
      • ഒക്ട കോർ (1.82 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്‌സാ കോർ) യുണിസോക് ടി610
      • 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 256 ജിബി വരെയായി ഉയർത്താം
      • 6.82 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 263 പിപിഐ, 90 Hz റിഫ്രഷ് റേറ്റ്
      • 13 മെഗാ പിക്സൽ പ്രൈമറി ക്യാമറ, ക്വാഡ് എൽഇഡി ഫ്ലാഷ്
      • 8 മെഗാ പിക്സൽ സെൽഫി ക്യാം
      • 6000 എംഎഎച്ച് ബാറ്ററി
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഷവോമി റെഡ്മി 10എ

        ഷവോമി റെഡ്മി 10എ

        വില: 8,299 രൂപ

        • ആൻഡ്രോയിഡ് 11
        • ഒക്ടാ കോർ (2 GHz, ക്വാഡ് കോർ + 1.5 GHz, ക്വാഡ് കോർ) മീഡിയടെക് ഹീലിയോ ജി25
        • 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 512 ജിബി വരെയായി സ്റ്റോറേജ് ഉയർത്താൻ കഴിയും
        • 6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 269 പിപിഐ
        • 13 മെഗാ പിക്സൽ പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
        • 5 മെഗാ പിക്സൽ സെൽഫി ക്യാം
        • 5000 എംഎഎച്ച് ബാറ്ററി, മൈക്രോ-യുഎസ്ബി പോർട്ട്
        • 50 എംപി ക്യാമറയും ആകർഷകമായ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 12 5ജി ഇന്ത്യയിലെത്തി50 എംപി ക്യാമറയും ആകർഷകമായ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 12 5ജി ഇന്ത്യയിലെത്തി

          റിയൽമി സി31

          റിയൽമി സി31

          വില: 9,275 രൂപ

          • ആൻഡ്രോയിഡ് 11
          • ഒക്ട കോർ (1.82 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്‌സാ കോർ) യുണിസോക് ടി612
          • 3 ജിബി റാം ജിബി റാം + 32 ജിബി സ്റ്റോറേജ്, 1 ടിബി വരെയായി വികസിപ്പിക്കാൻ കഴിയും
          • 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ്
          • 13 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 0.3 മെഗാ പിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം
          • 5 മെഗാ പിക്സൽ സെൽഫി ക്യാം
          • 5000 എംഎഎച്ച് ബാറ്ററി
          • മൈക്രോ-യുഎസ്ബി പോർട്ട്
          • ഷവോമി റെഡ്മി 9എ

            ഷവോമി റെഡ്മി 9എ

            വില: 7,599 രൂപ

            • ആൻഡ്രോയിഡ് 10
            • ഒക്ടാ കോർ (2 GHz, ക്വാഡ് കോർ + 1.5 GHz, ക്വാഡ് കോർ) മീഡിയടെക് ഹീലിയോ ജി25
            • 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, 512 ജിബി വരെയായി കൂട്ടാൻ കഴിയും
            • 6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 269 ​​പിപിഐ
            • 13 മെഗാ പിക്സൽ പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
            • 5 മെഗാ പിക്സൽ സെൽഫി ക്യാം
            • 5000 എംഎഎച്ച് ബാറ്ററി
            • മൈക്രോ-യുഎസ്ബി പോർട്ട്
            • ലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾ

              മോട്ടോ ഇ32എസ്

              മോട്ടോ ഇ32എസ്

              വില: 9,499 രൂപ

              • ആൻഡ്രോയിഡ് 12
              • ഒക്ടാ കോർ (2.3 GHz, ക്വാഡ് കോർ + 1.8 GHz, ക്വാഡ് കോർ) മീഡിയടെക് ഹീലിയോ ജി37
              • 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 1 ടിബി വരെയായി കൂട്ടാൻ കഴിയും
              • 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 270 പിപിഐ, 90 Hz റിഫ്രഷ് റേറ്റ്
              • 16 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ ട്രിപ്പിൾ പ്രൈമറി ക്യാമറ സിസ്റ്റം
              • 8 മെഗാ പിക്സൽ സെൽഫി ക്യാം
              • 5000 എംഎഎച്ച് ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
              • യുഎസ്ബി ടൈപ്പ്-സി പോർട്ട്
              • സാംസങ് ഗാലക്സി എ03

                സാംസങ് ഗാലക്സി എ03

                വില: 9,999 രൂപ

Best Mobiles in India

English summary
The sub-Rs 10,000 smartphone segment is the smartphone segment for the common man. There are no devices with great features and capabilities available in this segment. Devices in this price range are introduced for people who only use smartphones casually.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X