കാഴ്ചകൾ വിശാലമാക്കാം കീശ കീറാതെ; കുറഞ്ഞ വിലയിൽ വാങ്ങാം വലിയ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾ

|

അത്യാവശ്യം വലിയ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആകും എല്ലാവർക്കും ആഗ്രഹം. പ്രത്യേകിച്ചും സിനിമകളും സീരീസുകളും സീരിയലുകളുമൊക്കെ മൊബൈലിൽ കാണാൻ ഇഷ്ടപ്പെടുന്നവർക്ക്. സ്മാർട്ട്ഫോണിൽ ഗെയിം കളിക്കുന്നവർക്കും വലിയ സ്ക്രീനുകൾ ഉള്ള ഡിവൈസുകളാകും ഇഷ്ടം. വലിയ സ്ക്രീനും 5,000 എംഎഎച്ച് ബാറ്ററി ശേഷിയും തരക്കേടില്ലാത്ത ഒരു പ്രോസസറും ഉണ്ടെങ്കിൽ ഫോണിൽ വീഡിയോ കാണുന്നതും അത്യാവശ്യം ജോലികൾ ചെയ്യുന്നതിനും കഴിയും.

 

സ്ക്രീൻ

വീട്ടിലെ പ്രായമായവർക്ക് ഉപയോഗിക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനും എല്ലാം ഇത്തരം ഫോണുകൾ മതിയാകും. വളരെ കുറഞ്ഞ നിരക്കുകളിൽ മുകളിൽ പറഞ്ഞ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ ഇന്ന് ലഭ്യമാണ്. 6.5 ഇഞ്ചിന് മുകളിൽ സ്ക്രീൻ വലിപ്പവും 7,000 രൂപയിൽ താഴെ വിലയുമുള്ള എതാനും സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി സി30

റിയൽമി സി30

വില: 6,999 രൂപ

 

 • 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
 • ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
 • 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 11
 • 8 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
 • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • മൈക്രോ യുഎസ്ബി പോർട്ട്
 • 26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി

  സാംസങ് ഗാലക്സി എ03 കോർ
   

  സാംസങ് ഗാലക്സി എ03 കോർ

  വില: 6,999 രൂപ

   

  • 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, പിഎൽഎസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലെ
  • ഒക്ടാ കോർ, യുണിസോക് എസ്സി9863എ പ്രോസസർ
  • 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 8 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • മൈക്രോ യുഎസ്ബി പോർട്ട്
  • റിയൽമി നാർസോ 50ഐ

   റിയൽമി നാർസോ 50ഐ

   വില: 6,799 രൂപ

    

   • ഒക്ടാ കോർ, യുണിസോക് എസ്സി9863എ പ്രോസസർ
   • 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 8 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
   • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 എംഎഎച്ച് ബാറ്ററി
   • മൈക്രോ യുഎസ്ബി പോർട്ട്
   • ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!

    ഷവോമി റെഡ്മി 9എ സ്പോർട്ട്

    ഷവോമി റെഡ്മി 9എ സ്പോർട്ട്

    വില: 6,999 രൂപ

     

    • 6.53 ഇഞ്ച് (16.59 സെ.മീ) 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി25 പ്രോസസർ
    • 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 10 (ക്യു)
    • 13 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
    • 5 എംപി ഫ്രണ്ട് ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • മൈക്രോ യുഎസ്ബി പോർട്ട്
    • ടെക്നോ പോപ്പ് 5 എൽടിഇ

     ടെക്നോ പോപ്പ് 5 എൽടിഇ

     വില: 6,099 രൂപ

      

     • 6.52 ഇഞ്ച് (16.56 സെ.മീ), 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • ക്വാഡ് കോർ, മീഡിയടെക് ഹീലിയോ എ22 പ്രോസസർ
     • 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 11
     • 8 എംപി പ്രൈമറി ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്
     • 5 എംപി ഫ്രണ്ട് ക്യാമറ
     • 5000 എംഎഎച്ച് ബാറ്ററി
     • മൈക്രോ യുഎസ്ബി പോർട്ട്
     • അ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾഅ‌യൽപക്കത്തെ ​​ചൈന, പ്രവാസികളു​ടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ

      ഇൻഫിനിക്സ് സ്മാർട്ട് 6

      ഇൻഫിനിക്സ് സ്മാർട്ട് 6

      വില: 6,499 രൂപ

       

      • 6.6 ഇഞ്ച് (16.76 സെ.മീ), 266 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • ക്വാഡ് കോർ, മീഡിയടെക് ഹീലിയോ എ22 പ്രോസസർ
      • 2 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • ഡ്യുവൽ എഐ റിയർ ക്യാമറ സെറ്റപ്പ്, ഡ്യുവൽ എൽഇഡി ഫ്ലാഷ്
      • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • മൈക്രോ യുഎസ്ബി പോർട്ട്
      • ഷവോമി റെഡ്മി എ1

       ഷവോമി റെഡ്മി എ1

       വില: 6,499 രൂപ

        

Best Mobiles in India

English summary
Everyone wants to buy a smartphone with a large display. Especially for those who like to watch movies, series, and series on mobile. Smartphone gamers also prefer devices with larger screens. All such phones are sufficient for use by the elderly at home and for the educational needs of children.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X