10,000 രൂപയിൽ താഴെ വിലയുള്ള മികച്ച റിയൽമി ഫോണുകൾ

|

ഓപ്പോയുടെ സബ് ബ്രാൻഡായി ഇന്ത്യയിലെത്തിയ റിയൽമി ഇന്ന് രാജ്യത്തെ ജനപ്രിയ സ്മാർട്ട്ഫോൺ കമ്പനികളിൽ ഒന്നാണ്. ഓരോരുത്തരുടെയും ബജറ്റിന് അനുയോജ്യമായ നിരവധി സ്മാർട്ട്ഫോണുകൾ കമ്പനി വിപണിയിൽ എത്തിക്കുന്നു. റിയൽമി സ്മാർട്ട്ഫോണുകൾ ഏത് പ്രൈസ് റേഞ്ചിലും മികച്ച ക്യാമറകളും ശേഷിയേറിയ ബാറ്ററികളും കരുത്തുറ്റ പ്രോസസറുകളും ഉറപ്പ് നൽകുന്നു. 10,000 രൂപയിൽ താഴെയുള്ള ഒരു മികച്ച സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ സാധാരണ ഗതിയിൽ തന്നെ ആശയക്കുഴപ്പത്തിൽ ആകാറുണ്ട്.

 

റിയൽമി

ഇനി റിയൽമി തന്നെ മതിയെന്ന് വച്ചാലും ആശയക്കുഴപ്പം മാറില്ല. അത്രയും മികച്ച സ്മാർട്ട്ഫോണുകൾ ഈ പ്രൈസ് റേഞ്ചിൽ കമ്പനി ഓഫർ ചെയ്യുന്നു. 10,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഏതാനും മികച്ച റിയൽമി സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക. മിക്കവാറും ഫോണുകൾക്കും ഒന്നിൽ കൂടുതൽ കോൺഫിഗറേഷൻ ലഭ്യമാണ്, ബേസ് മോഡലുകൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.

റിയൽമി സി21വൈ

റിയൽമി സി21വൈ

വില: 9,499 രൂപ

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• യുണിസോക് ടി610 പ്രോസസർ

• 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 13 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം

• 5 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 2ജി, 3ജി, 4ജി, എൽടിഇ

• റിയർ മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

ഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

റിയൽമി നാർസോ 50 ഐ
 

റിയൽമി നാർസോ 50 ഐ

വില: 7,499 രൂപ

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• യുണിസോക് SC9863A പ്രോസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 8 മെഗാ പിക്സൽ റിയർ ക്യാമറ

• 5 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 2ജി, 3ജി, 4ജി, എൽടിഇ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി സി31

റിയൽമി സി31

വില: 9,299

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• യുണിസോക് ടി612 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 13 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 0.3 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം

• 5 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി എൽടിഇ

• സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി സി30

റിയൽമി സി30

വില: 7,499

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• യുണിസോക് ടി612 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 8 മെഗാ പിക്സൽ റിയർ ക്യാമറ

• 5 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി എൽടിഇ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

വിപണി പിടിക്കാൻ അസൂസിന്റെ പുതിയ താരം; അസൂസ് സെൻഫോൺ 9 അവതരിപ്പിച്ചുവിപണി പിടിക്കാൻ അസൂസിന്റെ പുതിയ താരം; അസൂസ് സെൻഫോൺ 9 അവതരിപ്പിച്ചു

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ

വില: 8,999 രൂപ

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• മീഡിയടെക് ഹീലിയോ ജി85 പ്രോസസർ

• 6000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 10

• 13 മെഗാ പിക്സൽ + 2 മെഗാ പിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം

• 8 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, എൽടിഇ

• റിയർ മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി സി11 2021

റിയൽമി സി11 2021

വില: 7499 രൂപ

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• യുണിസോക് SC9863A പ്രോസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 8 മെഗാ പിക്സൽ റിയർ ക്യാമറ

• 5 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 2 ജി, 3 ജി, 4 ജി എൽടിഇ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി സി20

റിയൽമി സി20

വില: 7, 499 രൂപ

• 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ

• 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ

• മീഡിയടെക് ഹീലിയോ ജി35 പ്രോസസർ

• 2 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 10

• 8 മെഗാ പിക്സൽ റിയർ ക്യാമറ

• 5 മെഗാ പിക്സൽ സെൽഫി ഷൂട്ടർ

• 2 ജി, 3 ജി, 4 ജി എൽടിഇ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Here are some of the best Realme smartphones under Rs 10,000. These are low priced phones that pack great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X