ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

Written By:

ഇന്ന് പൊരിഞ്ഞ പോരാട്ടം നടക്കുന്നത് ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും തമ്മിലാണ്. സാങ്കേതിക തികവിന്റെ കാര്യത്തില്‍ ഐഫോണുകള്‍ പൂര്‍ണ്ണത കൈവരിച്ച ഡിവൈസുകളാണ് എന്ന് പറയാം.

ആന്‍ഡ്രോയിഡിനായുളള മികച്ച വിനോദ ആപുകള്‍...!

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ഐഫോണുകള്‍ക്ക് അപ്രാപ്യമാണെന്ന് വിലയിരുത്തേണ്ടി വരും. ഇത്തരത്തില്‍ ഐഫോണുകളുടെ മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിജയം കൈവരിക്കുന്ന സവിശേഷതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

ഗൂഗിള്‍ സേവനങ്ങളായ ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ കലണ്ടര്‍ തുടങ്ങിയവയുമായുളള മികച്ച സമന്വയം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉറപ്പാക്കുന്നു.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും നീക്കം ചെയ്യാവുന്ന ബാറ്ററികളാണ് ഉളളത്.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

മിക്ക ആന്‍ഡ്രോയിഡ് ഡിവൈസുകളിലും എസ്ഡി കാര്‍ഡ് വഴി നിങ്ങള്‍ക്ക് മെമ്മറി വികസിപ്പിക്കാവുന്നതാണ്.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിങ്ങളുടെ ഹോം സ്‌ക്രീന്‍ ഇച്ഛാനുസൃതമാക്കാന്‍ സഹായിക്കുന്ന ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

ആപ്പിളിന്റെ ലൈറ്റ്‌നിങ് പ്ലഗിനേക്കാള്‍, കൂടുതല്‍ പൊതുവായി കാണപ്പെടുന്ന യുഎസ്ബി കേബിള്‍ ഉപയോഗിച്ചാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ചാര്‍ജ് ചെയ്യപ്പെടുന്നത്.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

6 ഇഞ്ച് സ്‌ക്രീനില്‍ തുടങ്ങി വളഞ്ഞ ഡിസ്‌പ്ലേയുളള ഫോണുകള്‍ വരെ ലഭ്യമാകുന്ന ഹാര്‍ഡ്‌വെയര്‍ ഓപ്ഷനുകള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്.

ഐഫോണിന് മുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇരിക്കാനുളള കാരണങ്ങള്‍...!

ഐഫോണിന്റെ പകുതി വിലയ്ക്ക് നിങ്ങള്‍ക്ക് മുന്തിയ ഇനം ആന്‍ഡ്രോയിഡ് ഫോണുകള്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reasons Why You Should Buy An Android Phone Over An iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot