ഉടന്‍ വിപണിയിലെത്തുന്ന ഫോണുകള്‍

By Lekhaka
|

ഈ വര്‍ഷം തുടക്കം മുതല്‍ക്കേ വിപണിയിലെത്താന്‍ പോകുന്ന ഫോണുകളുടെ റിപ്പോര്‍ട്ടുകള്‍ കമ്പനി പുറത്തു വിട്ടിരുന്നു. മാസങ്ങള്‍ കഴിയുന്തോറും വ്യത്യസ്ഥ രീതിയിലെ പല സവിശേഷതകളും ഓണ്‍ലൈനിലൂടെ എത്തിയിക്കുകയാണ്.

ഉടന്‍ വിപണിയിലെത്തുന്ന ഫോണുകള്‍

ആപ്പിള്‍, നോക്കിയ, വണ്‍പ്ലസ്, എല്‍ജി എന്നീ പല ഫോണുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം തുടര്‍ച്ചയായി പുതിയ പുതിയ കണ്ടുപിടിത്തങ്ങളോടെയാണ് രൂപപ്പെടുന്നത്, അതായത് ഉയര്‍ന്ന ശേഷിയുളള ഫോണുകള്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഹാന്‍സെറ്റ് നിര്‍മ്മാതാക്കള്‍ സ്വന്തമായി മികച്ച പതിപ്പുണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

വിപണിയിലെത്താന്‍ പോകുന്ന ഫോണുകളുടെ ലീക്കായ സവിശേഷതകള്‍ ഇവിടെ കൊടുക്കുന്നു.

Apple iPhone SE2

Apple iPhone SE2

. 4.5 ഇഞ്ച് ഐപിഎസ് എല്‍സിഡി മള്‍ട്ടിടച്ച് ഡിസ്‌പ്ലേ

. 2.34GHz ക്വാഡ് കോര്‍ പ്രോസസര്‍

. 2ജിബി റാം

. iOS v10 ഓപ്പറേറ്റിംഗ് സിസ്റ്റം

. 12എംപി ഡ്യുവല്‍ കളര്‍ എല്‍ഇഡി ഫ്‌ളാഷ് റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഒറ്റ സിം, 4ജി വോള്‍ട്ട്, വൈഫൈ, മൊബൈല്‍ ഹോട്ട്‌സ്‌പോട്ട്

. 1750എംഎഎച്ച് ബാറ്ററി

Motorola Moto Z3 Play

Motorola Moto Z3 Play

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12+8 മെഗാപിക്‌സല്‍ റിയര്‍ ഷൂട്ടര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3300എംഎഎച്ച് ബാറ്ററി

Nokia X6
 

Nokia X6

. 5.8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ക്വല്‍കോം SDM636 സ്‌നാപ്ഡ്രാഗണ്‍ 636

. 6ജിബി റാം

. മീഡിയാടെക് ഹീലിയോ P60- 4ജിബി റാം

. ഒക്ടാകോര്‍ 1.8 GHz ക്രയോ 260

. ഒക്ടാകോര്‍

. 128ജിബി

. 12എംപി ഡ്യുവല്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Vivo Y83

Vivo Y83

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഒക്ടാകോര്‍ പ്രോസസര്‍

. 32ജിബി

. 3ജിബി റാം

. 8എംപി ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ് 6

വണ്‍പ്ലസ് 6

. 6.28 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8. ഓറിയോ

. ക്വല്‍കോം SDM845 സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്

. ഒക്ടാകോര്‍

. 256ജിബി 8ജിബി റാം

. 64/128ജിബി 6ജിബി റാം

. 16എംപി/ 16എംപി ക്യാമറ

. 3450എംഎഎച്ച് ബാറ്ററി

Samsung Galaxy A6+ (2018)

Samsung Galaxy A6+ (2018)

. 6.0 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ക്വല്‍കോം MSM8953 സ്‌നാപ്ഡ്രാഗണ്‍ 625

. ഒക്ടാകോര്‍ 2.0 GHz കോര്‍ടെക്‌സ് A53

. 32ജിബി, 4ജിബി റാം

. 3500എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
As we approach the end of 2018, we have witnessed some exciting smartphone launches in the past few months. While the days ahead look to be exciting, we've rounded up the upcoming rumoured premium smartphones for 2018 Q4. The list contains smartphones from brands like Apple, Samsung, Xiaomi, HTC, Motorola and OnePlus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X