വാട്ടര്‍പ്രൂഫ് ഫോണിന്റെ ലോഞ്ചിംഗിന് നീന്തല്‍ വേഷത്തില്‍ മോഡലുകളുടെ മുങ്ങിക്കുളി!!!

By Bijesh
|

ഐ.എഫ്.എ. 2013-നോടനുബന്ധിച്ച് കഴിഞ്ഞ ഏാതാനും ദിവസങ്ങളിലായി വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. സാംസങ്ങ്് ഉള്‍പ്പെടെയുള്ളവര്‍ വലിയ ആഘോഷമായിത്തന്നെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഇതൊന്നുമല്ല കാഴ്ചക്കാരെ ആകര്‍ഷിച്ചത്.

 

കഴിഞ്ഞ ദിവസം നടന്ന സോണി എക്‌സ്പീതിയ Z1 സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ചിംഗ് ചടങ്ങായിരുന്നു യദാര്‍ഥ വിരുന്ന്്. വാട്ടര്‍പ്രൂഫ് ഫോണായതിനാല്‍ അതിനു ചേര്‍ന്ന വിധത്തില്‍ തന്നെ വേണമല്ലോ ലോഞ്ചിംഗ്.

സോണി എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതുകൊണ്ട് കുറെ മോഡലുകളെ ചുവന്ന നിറത്തിലുള്ള സുതാര്യമായ നീന്തല്‍ വേഷത്തില്‍ വേദിക്കു സമീപം നിര്‍മിച്ച താല്‍കാലി സ്വിമ്മിംഗ് പൂളിലേക്കിറക്കി. എക്‌സ്പീരിയ Z1 നീന്തല്‍ കുളത്തിലേക്കിടുകയും അല്‍പവസ്ത്ര ധാരികളായ സുന്ദരികള്‍ അത് മുങ്ങിയെടുത്ത് ഉയര്‍ന്നു വരികയും കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇതിലും നല്ല രീതിയില്‍ വാട്ടര്‍ പ്രൂഫ് ഫോണ്‍ അവതരിപ്പിക്കാന്‍ കഴിയുമോ?് പുരുഷന്‍മാരായ അതിഥികളാണ് പരിപാടി കൂടുതല്‍ ആസ്വദിച്ചത് എന്ന് പറയേണ്ടതില്ലല്ലോ. പരിപാടിയെല്ലാം കഴിഞ്ഞപ്പോഴാണ് ഇത് ഫോണിന്റെ ലോഞ്ചിംഗ് ചടങ്ങായിരുന്നു എന്ന് പലര്‍ക്കും ഓര്‍മ വന്നതുതന്നെ.

എന്തായാലും ആ ലോഞ്ചിംഗ് ചടങ്ങ് ഒന്നു കണ്ടുനോക്കു. ഒപ്പം എക്‌സ്പീരിയ Z1 കാണാന്‍ മറക്കരുത്.

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌
 

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

സോണി എക്‌സ്പീരിയ Z1 ലോഞ്ചിംഗ്‌

വാട്ടര്‍പ്രൂഫ് ഫോണിന്റെ ലോഞ്ചിംഗിന്  മോഡലുകളുടെ മുങ്ങിക്കുളി!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X