റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

|

ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് ഫോണുകളിൽ ഒന്നാണ് റെഡ്മി 10 സ്മാർട്ട്ഫോൺ. 10,999 രൂപ പ്രാരംഭ വിലയിലാണ് ഈ ബജറ്റ് സ്‌മാർട്ട്‌ഫോൺ വിപണിയിലേക്ക് വരുന്നത്. കൂടാതെ എച്ച്ഡി പ്ലസ് ഡിസ്പ്ലെയും ഷവോമി 10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ക്വാൽകോം പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്‌ഫോണിൽ 50 മെഗാ പിക്സൽ പ്രൈമറി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. റെഡ്മി 10 സ്മാർട്ട്ഫോണിന് വിപണിയിൽ കൊമ്പ് കോർക്കേണ്ടത് റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ, സാംസങ് ഗാലക്സി എം21 2021 എഡിഷൻ എന്നിവയുമായിട്ടാണ്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും ഫീച്ചറുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

വില

വില: മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും റെഡ്മി 10 സ്മാർട്ട്ഫോണിനാണ് ഏറ്റവും വില കുറവ്

റെഡ്മി 10 സ്മാർട്ട്ഫോൺ : 10,999 രൂപ മുതൽ വില ആരംഭിക്കുന്നു
റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 11,499 രൂപ മുതൽ വില ആരംഭിക്കുന്നു
സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 12,999 രൂപ മുതൽ വില ആരംഭിക്കുന്നു

റെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾറെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

ഡിസ്‌പ്ലെ

ഡിസ്‌പ്ലെ: സാംസങ് ഗാലക്സി എം21 2021 എഡിഷൻ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു

റെഡ്മി 10 സ്മാർട്ട്ഫോൺ : 6.71 ഇഞ്ച് ( 1600 x 720 പിക്സൽസ് ) എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 6.5 ഇഞ്ച് ( 1600 x 720 പിക്സൽസ് ) എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 6.4 ഇഞ്ച് ( 2340 x 1080 പിക്സൽസ് ) ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ

പ്രൊസസർ
 

പ്രൊസസർ: താരതമ്യേന വേഗതയേറിയ പ്രൊസസറാണ് റെഡ്മി 10 സ്മാർട്ട്ഫോൺ സ്മാർട്ട്ഫോണിൽ ഉള്ളത്

റെഡ്മി 10 സ്മാർട്ട്ഫോൺ : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രൊസസർ

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : മീഡിയാടെക്ക് ഹീലിയോ ജി85 പ്രൊസസർ

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : എക്സിനോസ് 911 പ്രൊസസർ

ഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾ

റാം

റാം: റെഡ്മി 10 സ്മാർട്ട്ഫോൺ രണ്ട് റാം ഓപ്ഷനുകളിൽ വിപണിയിൽ എത്തുന്നു

റെഡ്മി 10 സ്മാർട്ട്ഫോൺ : 4 ജിബി / 6 ജിബി

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 4 ജിബി

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 4 ജിബി


സ്റ്റോറേജ്: മൂന്ന് സ്മാർട്ട്ഫോണുകളും രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ അവതരിപ്പിക്കുന്നു

റെഡ്മി 10 സ്മാർട്ട്ഫോൺ : 64 ജിബി / 128 ജിബി

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 64 ജിബി / 128 ജിബി

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 64 ജിബി / 128 ജിബി

ഫ്രണ്ട് ക്യാമറ

ഫ്രണ്ട് ക്യാമറ: സാംസങ് ഗാലക്സി എം21 2021 എഡിഷൻ 20 മെഗാ പിക്സൽ സെൽഫി സെൻസർ പായ്ക്ക് ചെയ്യുന്നു.

റെഡ്മി 10 സ്മാർട്ട്ഫോൺ : 5 മെഗാ പിക്സൽ സെൽഫി സെൻസർ

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 8 മെഗാ പിക്സൽ സെൽഫി സെൻസർ

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 20 മെഗാ പിക്സൽ സെൽഫി സെൻസർ

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്

റിയർ ക്യാമറ

റിയർ ക്യാമറ: സാംസങ്, റിയൽമി സ്മാർട്ട്ഫോണുകൾ മികച്ച ക്യാമറകൾ ഓഫർ ചെയ്യുന്നു

റെഡ്മി 10 സ്മാർട്ട്ഫോൺ : 50 മെഗാ പിക്സൽ + 2 മെഗാ പിക്സൽ

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 50 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 48 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ

ബാറ്ററി

ബാറ്ററി: മൂന്ന് സ്മാർട്ട്ഫോണുകളും ഒരേ ബാറ്ററി കപ്പാസിറ്റി ഫീച്ചർ ചെയ്യുന്നു

റെഡ്മി 10 സ്മാർട്ട്ഫോൺ : 6000 എംഎഎച്ച് ബാറ്ററി

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 6000 എംഎഎച്ച് ബാറ്ററി


ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്: മൂന്ന് സ്മാർട്ട്ഫോണുകളും ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്നു.

റെഡ്മി 10 സ്മാർട്ട്ഫോൺ : 18 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : 18 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : 15 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

പുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

ഒഎസ്

ഒഎസ്: സാംസങ് ഗാലക്സി എം21 2021 എഡിഷൻ ആൻഡ്രോയിഡിന്റ പഴയ പതിപ്പുമായി വരുന്നു

റെഡ്മി 10 സ്മാർട്ട്ഫോൺ : ആൻഡ്രോയിഡ് 11 ഒഎസുമായി വരുന്നു

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : ആൻഡ്രോയിഡ് 11 പായ്ക്ക് ചെയ്യുന്നു

സാംസങ് ഗാലക്സി എം21 2021 എഡിഷൻ : ആൻഡ്രോയിഡ് 10 ഫീച്ചർ ചെയ്യുന്നു

 

കളർ

കളർ ഓപ്ഷനുകൾ

റെഡ്മി 10 സ്മാർട്ട്ഫോൺ : പസഫിക് ബ്ലൂ, കരീബിയൻ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളുമായി വരുന്നു

റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ : ഓക്സിജൻ ഗ്രീൻ, ഓക്സിജൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ലഭിക്കും

സാംസങ് ഗാലക്സി എം21 2021 എഡിഷൻ: ആർട്ടിക് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകൾ തരുന്നു

10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

Most Read Articles
Best Mobiles in India

English summary
The Redmi 10 is one of the latest budget phones launched by Xiaomi in India. This budget smartphone comes with a starting price of Rs 10,999. The Redmi 10 is expected to hit the market with the Realme Narzo 50A smartphone and the Samsung Galaxy M21 2021 edition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X