റെഡ്മി 7 ഫോണിനോടു താരതമ്യം ചെയ്യാം 8000 രൂപയ്ക്കുളളിലെ ഫോണുകള്‍

|

ഷവോമിയുടെ ഏറ്റവും പുതിയ ഫോണാണ് റെഡ്മി 7. ഈ ബജറ്റ് ഫോണിന്റെ പ്രധാന ആകര്‍ഷണം 4000എംഎഎച്ച് ബാറ്ററിയും പൈ ഒഎസുമാണ്. രണ്ടു വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 8000 രൂപയ്ക്കുളളിലെ ബജറ്റ് ക്യാറ്റഗറിയില്‍ ഈ ഫോണ്‍ ഉള്‍പ്പെടുന്നു.

റെഡ്മി 7 ഫോണിനോടു താരതമ്യം ചെയ്യാം 8000 രൂപയ്ക്കുളളിലെ ഫോണുകള്‍

പിന്നില്‍ ഡ്യുവല്‍ ക്യാമറയും മുന്നില്‍ സിങ്കിള്‍ ക്യാമറയുമാണ് റെഡ്മി 7ന്. AI അധിഷ്ഠിത ക്യാമറ സവിശേഷത ഉളളതിനാല്‍ മികച്ച ഇമേജുകളും ലഭിക്കുന്നു. ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

ഈ ഫോണ്‍ വിപണിയിലെ മറ്റു ബജറ്റ് ഫോണുകളുമായി താരതമ്യം ചെയ്യാം.

XOLO Era 5X

XOLO Era 5X

മികച്ച വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. 2GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Vivo Y91i

Vivo Y91i

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

 

Panasonic Eluga Ray 800
 

Panasonic Eluga Ray 800

മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M10

Samsung Galaxy M10

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

Realme C1 2019

Realme C1 2019

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Coolpad Cool 3

Coolpad Cool 3

മികച്ച വില

സവിശേഷതകള്‍

. 5.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ യൂണിസോക് പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8/0.3എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 

 

Micromax Infinity N11

Micromax Infinity N11

മികച്ച വില

സവിശേഷതകള്‍

. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Coolpad Mega 5

Coolpad Mega 5

മികച്ച വില

സവിശേഷതകള്‍

. 5.7ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഹൈബ്രിഡ് സിം

. 13/0.3എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Lenovo A5 32GB

Lenovo A5 32GB

മികച്ച വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Infinix Hot S3X

Infinix Hot S3X

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Asus Zenfone Max M1

Asus Zenfone Max M1

മികച്ച വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 6

Xiaomi Redmi 6

മികച്ച വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ഹീലിയോ പ്രോസസര്‍

. 3ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12/5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Nokia 3.1 32GB

Nokia 3.1 32GB

മികച്ച വില

സവിശേഷതകള്‍

. 5.2 ഇഞ്ച് എച്ച്ഡി ഐപിസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2990എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus

Motorola Moto E5 Plus

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Honor 7C

Honor 7C

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Redmi 7 vs other budget smartphones available under Rs. 8,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X