ഡിസംബറിൽ വാങ്ങാൻ കിടിലൻ Xiaomi ഫോണുകൾ; അതും 20,000 രൂപയിൽ താഴെ വിലയിൽ

|

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിലെ ഒന്നാമത്തെ പേരാണ് ഷവോമിയും സബ് ബ്രാൻഡായ റെഡ്മിയും. ചൈനീസ് ബ്രാൻഡുകളോട് എതിർപ്പുള്ളവരുണ്ടെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണുകളും ഷവോമിയുടേതാണ്. 20,000 രൂപയിൽ താഴെ വില വരുന്ന ഏതാനും ഷവോമി സ്മാർട്ട്ഫോണുകൾ ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിവൈസുകളെല്ലാം വിപണിയിൽ വാങ്ങാൻ ലഭിക്കുന്നവയാണ്. 20,000 രൂപയിൽ താഴെ വില വരുന്ന Xiaomi സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഷവോമി റെഡ്മി നോട്ട് 11 പ്രോ

ഷവോമി റെഡ്മി നോട്ട് 11 പ്രോ

വില : 17,999 രൂപ

 

  • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 6.67 ഇഞ്ച്, 395 പിപിഐ, അമോലെഡ് സ്ക്രീൻ
  • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
  • 16 എംപി സെൽഫി ക്യാം
  • 5000 mAh ബാറ്ററി
  • ടർബോ ചാർജിങ്
  • ടൈപ്പ് സി പോർട്ട്
  • ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി
     

    ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

    വില : 19,999 രൂപ

     

    • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റ്
    • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 6.67 ഇഞ്ച്, 395 പിപിഐ, അമോലെഡ് സ്ക്രീൻ
    • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 16 എംപി സെൽഫി ക്യാം
    • 5000 mAh ബാറ്ററി
    • ടർബോ ചാർജിങ്
    • ടൈപ്പ് സി പോർട്ട്
    • ഇങ്ങനെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി; ആപ്പിളും നന്നാവും... ഐഫോണും നന്നാവുംഇങ്ങനെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി; ആപ്പിളും നന്നാവും... ഐഫോണും നന്നാവും

      ഷവോമി റെഡ്മി നോട്ട് 11ടി 5ജി

      ഷവോമി റെഡ്മി നോട്ട് 11ടി 5ജി

      വില : 16,999 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
      • 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 6.6 ഇഞ്ച്, 399 പിപിഐ, ഐപിഎസ് എൽസിഡി സ്ക്രീൻ
      • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 50 എംപി + 8 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
      • 16 എംപി സെൽഫി ക്യാം
      • 5000 mAh ബാറ്ററി
      • ഫാസ്റ്റ് ചാർജിങ്
      • ടൈപ്പ് സി പോർട്ട്
      • ഷവോമി റെഡ്മി നോട്ട് 10ടി

        ഷവോമി റെഡ്മി നോട്ട് 10ടി

        വില : 15,499 രൂപ

         

        • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 11
        • 6.5 ഇഞ്ച്, 405 പിപിഐ, ഐപിഎസ് എൽസിഡി സ്ക്രീൻ
        • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
        • 8 എംപി സെൽഫി ക്യാം
        • 5000 mAh ബാറ്ററി
        • ഫാസ്റ്റ് ചാർജിങ്
        • ടൈപ്പ് സി പോർട്ട്
        • ഷവോമി എംഐ 11 ലൈറ്റ്

          ഷവോമി എംഐ 11 ലൈറ്റ്

          വില : 19,999 രൂപ

           

          • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 732ജി പ്രോസസർ
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 11
          • 6.55 ഇഞ്ച്, 402 പിപിഐ, അമോലെഡ് സ്ക്രീൻ
          • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
          • 64 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
          • 16 എംപി സെൽഫി ക്യാം
          • 4250 mAh ബാറ്ററി
          • ഫാസ്റ്റ് ചാർജിങ്
          • ടൈപ്പ് സി പോർട്ട്
          • ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

            ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്, 128 ജിബി

            ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്, 128 ജിബി

            വില : 15,999 രൂപ

             

            • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 732ജി പ്രോസസർ
            • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 11
            • 6.67 ഇഞ്ച് 395 പിപിഐ, സൂപ്പർ അമോലെഡ് സ്ക്രീൻ
            • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
            • 108 + 8 + 5 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
            • 16 എംപി സെൽഫി ക്യാം
            • 5020 mAh ബാറ്ററി
            • ഫാസ്റ്റ് ചാർജിങ്
            • ടൈപ്പ് സി പോർട്ട്
            • ഷവോമി എംഐ 10ഐ, 128 ജിബി

              ഷവോമി എംഐ 10ഐ, 128 ജിബി

              വില : 18,100 രൂപ

               

              • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 750ജി ചിപ്പ്സെറ്റ്
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • ആൻഡ്രോയിഡ് 10 (ക്യു)
              • 6.67 ഇഞ്ച്, 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
              • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
              • 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
              • 16 എംപി സെൽഫി ക്യാം
              • 4820 mAh ബാറ്ററി
              • ഫാസ്റ്റ് ചാർജിങ്
              • ടൈപ്പ് സി പോർട്ട്
              • ഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർ

                ഷവോമി റെഡ്മി നോട്ട് 9, 6 ജിബി റാം

                ഷവോമി റെഡ്മി നോട്ട് 9, 6 ജിബി റാം

                വില : 16,990 രൂപ

                 

                • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
                • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                • ആൻഡ്രോയിഡ് 10 (ക്യു)
                • 6.53 ഇഞ്ച്, 395 പിപിഐ, ഐപിഎസ് എൽസിഡി സ്ക്രീൻ
                • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
                • 48 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
                • 13 എംപി സെൽഫി ക്യാം
                • 5020 mAh ബാറ്ററി
                • ഫാസ്റ്റ് ചാർജിങ്
                • ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Xiaomi and its sub-brand Redmi are the number-one names in the smartphone market in the country. Xiaomi is also the best-selling smartphone brand in India; the following Xiaomi smartphones are priced under Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X