ഈ പ്രൈസ് റേഞ്ചിലെ ഷവോമിയുടെ കിടിലൻ ഫോണുകൾ

|

രാജ്യത്തെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. ഏത് പ്രൈസ് റേഞ്ചിലും സെഗ്മെന്റിന് ഉതകുന്ന പുതിയ പുതിയ ഡിവൈസുകൾ Xiaomi ഇടയ്ക്കിടയ്ക്ക് അവതരിപ്പിക്കാറുണ്ട്. അതിനാൽ തന്നെ എൻട്രി ലെവൽ മുതൽ പ്രീമിയം ഫ്ലാ​ഗ്ഷിപ്പ് റേഞ്ചിൽ വരെ എപ്പോഴും കിടിലൻ ഷവോമി - റെഡ്മി സ്മാ‍ർട്ട്ഫോണുകൾ ലഭ്യമാകും.

 

ഷവോമി

അക്കൂട്ടത്തിൽ ലഭ്യമാകുന്ന ഏതാനും ഷവോമി സ്മാ‍‍ർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. 15,000 നും 20,000 നും ഇടയിൽ വരുന്ന കിടിലൻ ഷവോമി സ്മാർട്ട്ഫോണുകളാണ് ഈ ലിസ്റ്റിലുള്ളത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ സ്മാർട്ട്ഫോണുകളാണ് ഇവയെന്നും അറിഞ്ഞിരിക്കുക.

ഷവോമി റെഡ്മി നോട്ട് 11ടി 5ജി

ഷവോമി റെഡ്മി നോട്ട് 11ടി 5ജി

വില : 16,999 രൂപ

 

 • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി
 • 6 ജിബി റാം കപ്പാസിറ്റി, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 11
 • 6.6 ഇഞ്ച് 399 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
 • 50 എംപി + 8 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
 • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5000 mAh ബാറ്ററി
 • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ​ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ​ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!

  ഷവോമി റെഡ്മി നോട്ട് 11 പ്രോ
   

  ഷവോമി റെഡ്മി നോട്ട് 11 പ്രോ

  വില : 18,999 രൂപ

   

  • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 ചിപ്പ്സെറ്റ്
  • 6 ജിബി റാം കപ്പാസിറ്റി, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 6.67 ഇഞ്ച് 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
  • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
  • 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
  • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • ടർബോ ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഷവോമി റെഡ്മി നോട്ട് 11എസ്

   ഷവോമി റെഡ്മി നോട്ട് 11എസ്

   വില : 16,499 രൂപ

    

   • ഒക്ട കോർ മീഡിയടെക് ഹീലിയോ ജിG96 പ്രോസസർ
   • 6 ജിബി റാം കപ്പാസിറ്റി, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
   • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
   • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • ഷവോമി റെഡ്മി നോട്ട് 10ടി

    ഷവോമി റെഡ്മി നോട്ട് 10ടി

    വില : 15,499 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി
    • 4 ജിബി റാം കപ്പാസിറ്റി, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 48 + 2 + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
    • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 mAh ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ്

     ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ്

     വില : 16,949 രൂപ

      

     • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 720ജി ചിപ്പ്സെറ്റ്
     • 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 10 (ക്യൂ)
     • 6.67 ഇഞ്ച് 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
     • 64 + 8 + 5 + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
     • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 5020 mAh ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഷവോമി റെഡ്മി നോട്ട് 10 പ്രോ 128 ജിബി

      ഷവോമി റെഡ്മി നോട്ട് 10 പ്രോ 128 ജിബി

      വില : 17,999 രൂപ

       

      • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 732ജി പ്രോസസർ
      • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ
      • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
      • 64 + 8 + 5 + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
      • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5020 mAh ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഷവോമി റെഡ്മി 11 പ്രൈം 5ജി 128 ജിബി

       ഷവോമി റെഡ്മി 11 പ്രൈം 5ജി 128 ജിബി

       വില : 15,999 രൂപ

        

       • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്
       • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
       • 8 എംപി മുൻ ക്യാമറ
       • 5000 mAh ബാറ്ററി
       • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Xiaomi is one of the most popular smartphone brands in the country. The company frequently introduces new devices that cater to the segment at any price range. Hence, from the entry level to the premium flagship range, there are always cool Xiaomi-Redmi smartphones available. This list includes cool Xiaomi smartphones priced between Rs 15,000 and Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X