നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

Written By:

ഇപ്പോള്‍ നോക്കിയ ഫോണുകള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നത് വളരെ കുറവാണ്. എന്നിരുന്നാലും നോക്കിയ പേര് ഇപ്പോഴും വളരെ പ്രശസ്തമാണ്.

നോക്കിയ ഇപ്പോള്‍ ഇറക്കിയ പുതിയ ഫോണുകളാണ് നോക്കിയ 3, നോക്കിയ 5, നോക്കിയ 6, നോക്കിയ 3310. എന്നിരുന്നാലും വിശ്വപ്രസിദ്ധമായ നോക്കിയ ഫോണുകള്‍ ഇപ്പോഴും ഉപഭോക്താക്കളുടെ മനസ്സില്‍ ഉണ്ട് എന്ന് കമ്പനി പറയുന്നു.

മാര്‍ച്ച് ഒന്നു മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

ഇപ്പോഴും നിങ്ങള്‍ക്കു പുതുക്കിയ നോക്കിയ ഫോണുകള്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കുന്നു. അത് ഏതൊക്കെ എന്നു നോക്കാം.

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ N73

വില 1,270 രൂപ

Click here to buy

. 2.4ഇഞ്ച് TFT സ്‌ക്രീന്‍
. 220 MHz ഡ്യുവല്‍ സിം 9 സിപിയു
. സിംബിയന്‍ ഒഎസ്
. 3.15 എംബി ക്യാമറ
. വിജിഎ വീഡിയോ കോള്‍
. 1100എംഎച്ച് ലീ-ലോണ്‍ ബാറ്ററി

 

നോക്കിയ 1100

വില 799 രൂപ

Click here to buy

. 96X65 ഡിസ്‌പ്ലേ, 4 ലൈന്‍സ് ഡിസ്‌പ്ലേ
. 2-സ്‌നേക് 11, സ്‌പേസ് ഇംപാക്ട് + ഗെയിം
. ഫ്‌ളാഷ്‌ലൈറ്റ്
. 850 ലീ-ലോണ്‍ ബാറ്ററി

 

നോക്കിയ 1600

വില 999 രൂപ

Click here to buy

. 1.4ഇഞ്ച് ഡിസ്‌പ്ലേ
. 3- സ്‌നേക് Xenzia, ഡൈസ്, ക്രിക്കറ്റ് കപ്പ് ഗെയിം
. 900 എംഎഎച്ച് ലീ-ലോണ്‍ ബാറ്ററി

 

നോക്കിയ 5800 എക്‌സ്പ്രസ് മ്യൂസിക്

വില 1,699 രൂപ

Click here to buy

. 3.2ഇഞ്ച് TFT ഡിസ്‌പ്ലേ
. സിംബിയന്‍ ഒഎസ് v9.4
. 81 എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. 128എംബി റാം
. 3.15എംബി ക്യാമറ
. 1320എംഎഎച്ച് ലീ-ലോണ്‍ ബാറ്ററി

 

നോക്കിയ E71

വില 2,499 രൂപ

Click here to buy

. 2.36ഇഞ്ച് സ്‌ക്രീന്‍
. സിംബിയന്‍ ഒഎസ് 9.2
. 369 MHz റാം
. 3.15എംബി ക്യാമറ
. വീഡിയോ കോള്‍ ക്യാമറ
. 1500 ലീ-പോ ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Refurbished Nokia phones to buy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot