നോക്കിയ 6 ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു: 20,000 രൂപയില്‍ താഴെ വിലയുളള ഫോണുകളുമായി മത്സരം!

Written By:

നോക്കിയ എന്ന പേര് ഇന്ത്യയില്‍ ഒരിക്കല്‍ വളരെ പ്രശസ്ഥമായിരുന്നു. ഓരോ സെഗ്മെന്റിലും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച രീതിയില്‍ വിപണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നോക്കിയ കുറച്ചു കാലത്തേക്ക് വിപണിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു.

ഈ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനില്‍ ഏതു തിരഞ്ഞെടുക്കും?

നോക്കിയ 6 ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു: ഈ ഫോണുകളുമായി മത്സരം!

എന്നാല്‍ ഇതെല്ലാം മാറ്റി മറിച്ച് നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. നോക്കിയ ഫോണുകള്‍ ഇന്നും ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുകയാണ്, കാരണെ ഇപ്പോഴും നോക്കിയ ആരാധകര്‍ ഉണ്ടെന്ന് അര്‍ത്ഥം.

നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണ്. നോക്കിയ 6 എന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ 14,999 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ 6ന്റെ ഫ്‌ളാഷ് സെയില്‍ ഇന്നു മുതല്‍ (അതായത് ജൂലൈ 14) ആരംഭിച്ചു.

എന്നാല്‍ ഈ ഫോണിനോടു മത്സരിക്കാന്‍ വിപണിയിലെ മറ്റു ഫോണുകള്‍ കാത്തിരിക്കുകയാണ്. അവയുടെ വില 20,000 രൂപയില്‍ താഴെയും. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

വില 16,900 രൂപ

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 13എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

293 രൂപ, 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയുമായി എയര്‍ടെല്‍!

 

എല്‍ജി സ്‌റ്റെലസ് 3

വില 16,000 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

സ്മാര്‍ട്രോണ്‍ Srt. ഫോണ്‍ 64ജിബി

വില 12,999 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

വില 16,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 16എംബി ക്യാമറ
. 4ജി
. 4010എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHZ ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം,64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

. 5.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.6GHz മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 13എംബി/ 13എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത് 4.1
. 3300എംഎഎച്ച് ബാറ്ററി

വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കുക!

 

വിവോ വി5എസ്

വില 17,488 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 20എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഹോണര്‍8 ലൈറ്റ്

വില 15,490 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 655 16nm പ്രോസസര്‍
. 4ജിബി റം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി5 പ്ലസ്

വില 14,900 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8

വില 18,390 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 950 പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം,32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

293 രൂപ, 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയുമായി എയര്‍ടെല്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia tried to revamp its product line to match the enormously famous Android smartphones by introducing Nokia Lumia devices that boasted Windows OS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot