Home
Mobile

റിലയന്‍സ് ഡിജിറ്റലില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് 50% ഓഫര്‍

റിലയന്‍സ് ഡിജിറ്റല്‍ ദീപാവലി ഓഫറുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ആപ്പിള്‍ ഐഫോണുകള്‍ക്കാണ് 50% ഓഫര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പോര്‍ട്ടലില്‍ പുതുതായി എത്തിയ ഐഫോണ്‍ 11ന്റെ ഓഫര്‍ വില നല്‍കിയിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ പുതുതായി എത്തിയ ഐഫോണുകളുടെ ഓഫര്‍ വില അറിയാവുന്നതാണ്.

ചുവടെ കൊടുത്തിരിക്കുന്ന ഐഫോണുകളുടെ പ്രത്യേക EMI പ്ലാനുകളാണ് നല്‍കുന്നത്. കൂടാതെ വാറന്റി സേവനങ്ങളും ലഭിക്കുന്നതാണ്. iOS 12, A12 ബയോണിക് ചിപ്‌സെറ്റ്, ലിക്വിഡ് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ അങ്ങനെ അനേകം ഓഫറുകള്‍ ഉണ്ട്.

Apple iPhone 7: 29,900 രൂപയ്ക്ക്

Apple iPhone 7: 29,900 രൂപയ്ക്ക്

ഈ ഫോണിന് 32ജിബി റോം ആണ്. കറുപ്പ്, ഗോള്‍ഡ് എന്നീ നിറത്തിലെ ഈ ഫോണുകള്‍ നിങ്ങള്‍ക്ക് 29,900 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

Apple iPhone 8 Plus : 49, 900 രൂപ

Apple iPhone 8 Plus : 49, 900 രൂപ

ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 49,900 രൂപ മുതലാണ്. ഒപ്പം ഈ ഫോണിന് 20,000 രൂപ ലാഭിക്കുകയും ചെയ്യാം.

Apple iPhone XR : 54,900 രൂപ

Apple iPhone XR : 54,900 രൂപ

128ജിബി സ്റ്റോറേജ് വേരിയന്റിന് 54,900 രൂപയാണ് ഓഫര്‍ വില. 33% ഈ ഫോണിന് ലാഭിക്കാവുന്നതാണ്.

Apple iPhone XS Max: 99,900 രൂപ

Apple iPhone XS Max: 99,900 രൂപ

99,900 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. അതായത് 9% ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നു.

Apple iPhone 6s: 24,999 രൂപ

Apple iPhone 6s: 24,999 രൂപ

ഗോണ്‍ഡ് നിറത്തില്‍ എത്തിയ ഈ ഫോണിന്റെ വില 24,999 രൂപയാണ്. 38% നിങ്ങള്‍ക്ക് സേവ് ചെയ്യാം.

Apple iPhone XS : 1,03,900 രൂപ

Apple iPhone XS : 1,03,900 രൂപ

256ജിബി സ്റ്റോറേജ് വേരിയന്റിന് 1,03,900 രൂപയാണ്. 10% ലാഭം ഈ ഫോണിന് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Reliance Digital has come up with its Diwali sales, under which the users can buy Apple iPhones with up to 50% off. A few of these phones have been listed below. The portal is currently not offering discounted price tags for the newly launched iPhone 11 series. In the coming days, we can see bigger discounts even on these latest launched iPhones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X