999 രൂപ: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ ജിയോ ഇന്ന് എത്തിക്കുന്നു!

Written By:

ജിയോ പല രീതിയിലും വിപണി പിടിച്ചടക്കുകയാണ്. അതിനു മറ്റൊരു തെളിവാണ് ജിയോ ഇന്ന് വിപണിയില്‍ ഇറക്കിയ രണ്ട് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍. ഈ ഫോണിന്റെ വില 999 രൂപയുെ 1499 രൂപയുമാണ്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകളാണിവ.

വാട്ട്‌സാപ്പിലെ പുതിയ സവിശേഷതകള്‍ സുരക്ഷിതമാണോ?

999 രൂപ:ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ ജിയോ ഇറക്കി

ജിയോയുടെ ജനപ്രീതി കേട്ടടുത്തോളം ഈ ഫോണ്‍ പെട്ടന്നു തന്നെ വിറ്റഴിയുമെന്നുളളതിന് യാതൊരു സംശയവും വേണ്ട. ഇപ്പോഴും ഒരു 4ജി പിന്തുണയ്ക്കുന്ന ഫോണില്ലാത്ത ഒട്ടനേകം പേരുണ്ട്. എന്നാല്‍ ഈ ഫോണ്‍ 4ജി നെറ്റ്‌വര്‍ക്ക് അസ്വദിക്കാന്‍ സഹായിക്കുമെന്നുളളത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

നോക്കിയ 3310 2എംബി ക്യാമറ, ഗാലക്‌സി എസ്7 12എംബി ക്യാമറ:നോക്കിയ ഞെട്ടിപ്പിക്കും!

ഈ രണ്ട് 4ജി ഫോണുകളും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ജിയോ സ്‌റ്റോറുകളിലും മാത്രമാണ് ലഭ്യമാകുന്നത്.

ജിയോ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബില്‍റ്റ്-ഇന്‍ ബട്ടണ്‍

ഈ ഫോണുകള്‍ക്ക് ബില്‍റ്റ്-ഇന്‍ ബട്ടണ്‍ ഉളളതിനാല്‍ ജിയോ സേവനങ്ങള്‍ നേരിട്ട് ഉപയോഗിക്കാം. T9 കീപാഡാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാംസങ്ങുമായി കൈകോര്‍ത്ത് 5ജി ഇന്റര്‍നെറ്റുമായി ജിയോ എത്തുന്നു!

ആന്‍ഡ്രോയിഡ് ഇല്ല രണ്ടിനും

ഇത് ഒരു ബെയിസ്‌ക് ഫോണ്‍ ആയതിനാല്‍ ആന്‍ഡ്രോയിഡ് ഇല്ല. ഇതില്‍ വൈ-ഫൈയും 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട് കൂടാതെ ഇതില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയും ഉപയോഗിക്കാം.

ക്യാമറ

ഈ ഫീച്ചര്‍ ഫോണുകളുടെ പ്രൈമറി ക്യാമറ ഒന്നിന് 2എംബിയും മറ്റാന്നിന് 5എംബി ക്യാമറയുമാണ്.

മികച്ച പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

മറ്റു സവിശേഷതകള്‍

വൈ-ഫൈ, 4ജി വോള്‍ട്ട്, 2എംബി ക്യാമറ ഫോണിന് മുന്‍ ക്യാമറ VGA, 5എംബി ക്യാമറ ഫോണിന് അതില്ല. 2എംബി ഫോണിന്റെ വില 999 രൂപയും, 5എംബി ഫോണിന് 1499 രൂപയുമാണ്.

മാര്‍ച്ച് ഒന്നു മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio launched two 4g smart phones today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot