റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍!

Written By:

റിലയന്‍സ് ജിയോ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കാനുളള തിരക്കിലാണ്. ഇപ്പോള്‍ ലൈഫ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ ലൈഫ് വിന്‍ഡ് 7എസ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കി.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വേരിയന്റുകള്‍

മൂന്നു വേരിയന്റുകളിലാണ് ലൈഫ് വിന്‍ഡ് 7എസ് എത്തിയിരിക്കുന്നത്, കറുപ്പ്, വെളള, നീല എന്നിങ്ങനെ. ഇതിന്റെ വില 4,999 രൂപയാണ്.

ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. 64 ബിറ്റ് 1.3GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍, 2ജിബി റാം, അഡ്രിനോ 304 ജിപിയു.

മെമ്മറി

2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോഎസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

ജിയോ സിം ഇനി 3ജി ഫോണുകളിലും ലഭ്യമാകും!

ക്യാമറ/വില

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംബി റിയര്‍ ക്യാമറയും 5എംബി സെല്‍ഫിയുമാണ്. 2,250എംഎഎച്ച് ബാറ്ററിയുമാണ് ഇതില്‍.വില 5699 രൂപ.

ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

കണക്ടിവിറ്റികള്‍

സ്മാര്‍ട്ട്‌ഫോണിന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി, വോള്‍ട്ട്, എല്‍ടിഇ, 3ജി, ജിപിആര്‍എസ്, വൈഫൈ, WLAN, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG എന്നിവയാണ്.

നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
LYF Wind 7s launched in India and available in three variants.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot