ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20
ദക്ഷിണ കൊറിയല്‍ ജയിന്റ് കമ്പനിയായ എല്‍ജി പുതുതായി ഇറക്കാന്‍ പോകുന്ന എല്‍ജി V20 സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനിലാണ് വരുന്നത്.
എല്‍ജി V20 ആണ് കമ്പനിയിലെ ആദ്യത്തെ ആഡ്രോയിഡ് ന്യുഗട്ട് വേര്‍ഷനില്‍ വരുന്നത്. എല്‍ജിയുടെ ആദ്യത്തെ V-ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ് എല്‍ജി V10. ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍ 5എംപി സെല്‍ഫി ക്യാമറയാണ്.

ഇൗ ഫോണില്‍ 2.1 ഇഞ്ച് ഐപിഎസ് സെക്കന്‍ഡറി ഡിസ്‌പ്ലേയുമാണ്.
ഈ വരുന്ന സെപ്റ്റംപറിലാണ് എല്‍ജി V20 വിപണിയില്‍ എത്തുന്നതെന്ന് കമ്പനി പറയുന്നു.

എന്നാല്‍ എല്‍ജി V20 ഫോണിനെ കുറിച്ച് കൂടുതലായി ഔദ്യാഗിക വിവങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇനി വരാനിരിക്കുന്ന ദിവസങ്ങളില്‍ ഈ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ തരാം.



Click it and Unblock the Notifications








