ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

Written By:

'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഗവണ്മെന്റും റിങ്ങിംഗ് ബെല്‍സ് എന്ന മൊബൈല്‍ നിര്‍മ്മാതാക്കളും കൈകോര്‍ത്ത് രൂപകല്പന ചെയ്ത സ്മാര്‍ട്ട്‌ഫോണാണ് ഫ്രീഡം251. 251രൂപയ്ക്ക് ഓണ്‍ലൈന്‍ സൈറ്റുകളിലെത്തിയ ഫ്രീഡം251 'ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍'യെന്ന പേരും നേടിക്കഴിഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ ഏറെ പ്രശംസകള്‍ ഏട്ടുവാങ്ങുകയും അതോടൊപ്പം വിവാദങ്ങളുമുണ്ടാക്കിയിരിക്കുന്നു ഈ കുഞ്ഞന്‍. ഫ്രീഡം251 വിപണിയിലെത്തിയാല്‍ പല പ്രമുഖ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അതൊരു വെല്ലുവിളിയായിരിക്കും. നമുക്കിവിടെ ഫ്രീഡം251ന്‍റെ പ്രധാന എതിരാളികളെയൊക്കെ പരിചയപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

5ഇഞ്ച്‌ ഡിസ്പ്ലേ (480x854 പിക്സല്‍)
1.1ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ പ്രോസസ്സര്‍
1ജിബി റാം
8ജിബി ഇന്റേണല്‍ സ്റ്റോറേജ്(64ജിബി വരെ എക്സ്പാന്റ് ചെയ്യാം)
5എംപി പിന്‍ക്യാമറ
2300എംഎഎച്ച് ബാറ്ററി
വില: 3048രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4ഇഞ്ച്‌ ഡബ്ല്യുവിജിഎ ടിഎഫ്ടി ഡിസ്പ്ലേ
1.2ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ പ്രോസസ്സര്‍
512എംബി റാം
8ജിബി ഇന്റേണല്‍ സ്റ്റോറേജ്
0.3എംപി പിന്‍ക്യാമറ/0.3എംപി മുന്‍ക്യാമറ
1400എംഎഎച്ച് ബാറ്ററി
വില: 2899രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4.5ഇഞ്ച്‌ എഫ്ഡബ്ല്യുവിജിഎ ഡിസ്പ്ലേ
1.2ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ പ്രോസസ്സര്‍
512എംബി റാം
8ജിബി ഇന്റേണല്‍ സ്റ്റോറേജ്
2എംപി പിന്‍ക്യാമറ/0.3എംപി മുന്‍ക്യാമറ
1400എംഎഎച്ച് ബാറ്ററി
വില: 2907രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4ഇഞ്ച്‌ ടിഎഫ്ടി ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് സിംഗിള്‍കോര്‍ പ്രോസസ്സര്‍
256എംബി റാം
2ജിബി ഇന്റേണല്‍ സ്റ്റോറേജ്
2എംപി പിന്‍ക്യാമറ/0.3എംപി മുന്‍ക്യാമറ
1400എംഎഎച്ച് ബാറ്ററി
വില: 2899രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4ഇഞ്ച്‌ ടിഎഫ്ടി ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് പ്രോസസ്സര്‍
2ജിബി ഇന്റേണല്‍ സ്റ്റോറേജ്
3.2എംപി പിന്‍ക്യാമറ
1600എംഎഎച്ച് ബാറ്ററി
വില: 2529രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4ഇഞ്ച്‌ ടിഎഫ്ടി ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ പ്രോസസ്സര്‍
512എംബി റാം
4ജിബി ഇന്റേണല്‍ സ്റ്റോറേജ്
5എംപി പിന്‍ക്യാമറ/0.3എംപി മുന്‍ക്യാമറ
1500എംഎഎച്ച് ബാറ്ററി
വില: 2990രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4ഇഞ്ച്‌ ടിഎഫ്ടി ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ പ്രോസസ്സര്‍
256എംബി റാം
2എംപി പിന്‍ക്യാമറ/0.3എംപി മുന്‍ക്യാമറ
1400എംഎഎച്ച് ബാറ്ററി
വില: 2869രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

4ഇഞ്ച്‌ ഡബ്ല്യൂവിജിഎ ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ പ്രോസസ്സര്‍
512എംബി റാം
3.2എംപി പിന്‍ക്യാമറ/0.3എംപി മുന്‍ക്യാമറ
1500എംഎഎച്ച് ബാറ്ററി
വില: 2176രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

2.8ഇഞ്ച്‌ ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് കോര്‍റ്റക്സ്5 പ്രോസസ്സര്‍
256എംബി റാം
0.3എംപി പിന്‍ക്യാമറ
വില: 2176രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഫ്രീഡം251ന്‍റെ എതിരാളികള്‍..!!

3.5ഇഞ്ച്‌ ഡിസ്പ്ലേ
1ജിഹര്‍ട്ട്സ് പ്രോസസ്സര്‍
256എംബി റാം
512എംബി ഇന്റേണല്‍ സ്റ്റോറേജ്
2എംപി പിന്‍ക്യാമറ
1300എംഎഎച്ച് ബാറ്ററി
വില: 1999രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Rivals of Freedom 251.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot