'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

Written By:

4 ലക്ഷത്തില്‍ കൂടുതലാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില. ആഢംബരവും ആഢ്യത്വവും സമ്മേളിക്കുന്ന ഈ ഫോണിന്റെ പരിമിത പതിപ്പുകളാണ് കമ്പനി ഇറക്കിയിട്ടുളളത്.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ലംബോര്‍ഗിനി 88 ടൗറിയുടെ പ്രധാന പ്രത്യേകതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

ആഢംബര സ്‌പോര്‍ട്‌സ് കാറുകള്‍ നിര്‍മ്മിക്കുന്ന ലംബോര്‍ഗിനി കമ്പനിയുടെ സഹോദര സ്ഥാപനമായ ടൊണിനൊ ലംബോര്‍ഗിനിയുടെ ഉല്‍പ്പന്നമാണ് ഈ വില കൂടിയ ഫോണ്‍.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

കമ്പനിയുടെ സ്ഥാപകന്റെ ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മവര്‍ഷത്തെ സൂചിപ്പിക്കാന്‍ ഫോണിന്റെ ഓരോ നിറവും 1,947 എണ്ണം മാത്രമാണ് പുറത്തിറക്കിയിട്ടുളളത്.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

കാള്‍ഫ്‌സ്‌കിന്‍ ലെതര്‍, ഓട്ടോമൊട്ടിവ്-ഗ്രേഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് ഫോണിന്റെ പുറം ചട്ട രൂപപ്പെടുത്തിയിരിക്കുന്നത്. 8 നിറ വ്യതിയാനങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

പ്രീമിയം ഹെഡ്‌ഫോണുകള്‍, യുഎസ്ബി 3.0 ചാര്‍ജിങ് കേബിള്‍, ഇന്റര്‍നാഷണല്‍ ചാര്‍ജറുകള്‍, ക്ലീനിങ് ക്ലോത്ത് തുടങ്ങിയവയാണ് ഫോണിന്റെ ബോക്‌സില്‍ ഉണ്ടാവുക.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

250 ഗ്രാം ഫോണ്‍ 158.6x80x13എംഎം എന്ന അളവിലാണ് തീര്‍ത്തെടുത്തിരിക്കുന്നത്.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

5 ഇഞ്ചിന്റെ പൂര്‍ണ്ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. 8എംപി-യുടെ ക്യാമറയാണ് മുന്‍ഭാഗത്തുളളത്.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

വലത് അരികിലുളള മെറ്റല്‍ ഫ്ളാപില്‍ രണ്ട് സിം കാര്‍ഡുകള്‍ നിക്ഷേപിക്കാനുളള സ്ലോട്ടുകള്‍ ഉണ്ട്.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

തുന്നിയ തുകല്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പുറക് വശം 20എംപി ക്യാമറ, ഡുവല്‍ എല്‍ഇഡി ഫ്ളാഷ്, രണ്ട് സ്പീക്കര്‍ ഗ്രില്ലുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

2.26ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍ 3ജിബി റാം കൊണ്ട് ശാക്തീകരിച്ചിരിക്കുന്നു.

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

3,400എംഎഎച്ചിന്റെ ബാറ്ററി, എസ്ഡി കാര്‍ഡ് വികസിപ്പിക്കാവുന്ന 64ജിബി മെമ്മറി തുടങ്ങിയവയാണ് സവിശേഷതകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Rs 4 Lakh-plus Lamborghini phone: 8 things to know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot