സാംസങ്ങ് ഗ്യാലക്‌സി എ80യുടെ പ്രീ ഓര്‍ഡര്‍ ഇന്ത്യയില്‍: ഈ പോപ്-അപ്പ് സെല്‍ഫി ക്യാമറ ഫോണുകളുമായി മത്സരം
സാംസങ്ങ് എ80 അവസാനം ഇന്ത്യന്‍ വിപണിയില്‍ എത്തി. നോച്ച് ഇല്ലാത്ത ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയും പോപ്-അപ്പ് ക്യാമറ സെറ്റപ്പുമാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. ഈ ഫോണിന്റെ പ്രീ ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഈ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലാണ് ഗ്യാലക്‌സി എ80യുടെ പ്രീ ബുക്കിംഗ്.

പോപ്പ്-അപ്പ് സെല്‍ഫി ക്യാമറ കോണ്‍ഫിഗറേഷനില്‍ നിങ്ങള്‍ മുന്‍ഗണന നല്‍കുകയാണെങ്കില്‍ വിപണിയില്‍ ലഭ്യമാകുന്ന മറ്റു പോപ്പ്-അപ്പ് ക്യാമറ ഫോണുകള്‍ ഏതൊക്കെ എന്നും അറിയേണ്ടതാണ്. ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Asus 6Z
മികച്ച വില
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. 1TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/13എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Oppo F11 Pro
മികച്ച വില
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ഹീലിയോ പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48/5എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro
മികച്ച വില
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 48/5/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Vivo V15
മികച്ച വില
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/5/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Realme X
മികച്ച വില
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/5എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

Vivo NEX
മികച്ച വില
സവിശേഷതകള്‍
. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Oneplus 7 Pro
മികച്ച വില
സവിശേഷതകള്‍
. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/16എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








