സാംസംഗ് ചാറ്റ് 322വിന് 3,700 രൂപ
oi
-Staff
By Super

സാംസംഗിന്റെ ചാറ്റ് 322 മൊബൈല്‍ ഫോണ്‍ 3,700 രൂപയ്ക്ക് ലഭിക്കുന്നു. മുമ്പ് 5,000 രൂപയ്ക്കടുത്തായിരുന്നു ഇതിന്റെ വില. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണിന് ക്യുവര്‍ട്ടി കീപാഡാണുള്ളത്. ഇന്റേണല്‍ മെമ്മറി 45 എംബിയാണെങ്കിലും മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ ഇത് 8ജിബി വരെ വിപുലപ്പെടുത്താന്‍ സാധിക്കും.
പ്രധാന സവിശേഷതകള്‍
- ഡ്യുവല്‍ സിം കാര്‍ഡ് പിന്തുണ
- സാംസംഗ് ഓപറേറ്റിംഗ് സിസ്റ്റം
- 2.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലെ
- 1.3 മെഗാപിക്സല്‍ ക്യാമറ
- 1000mAh ബാറ്ററി
- നെറ്റ്ഫ്രന്റ് 3.5 വെബ് ബ്രൗസര്‍
12 മണിക്കൂറും 49 മിനുട്ടും നീളുന്ന ടോക്ക്ടൈമും 588 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും ആണ് ചാറ്റ് 322വിലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. വീഡിയോ, മ്യൂസിക് പ്ലെയര്‍ സൗകര്യമുള്ള ഫോണിലെ ക്യാമറയില്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications