8000 രൂപ വരെ സാംസങ്ങ് ഫോണുകള്‍ക്ക് ക്രിസ്ത്മസ് ഓഫര്‍

Written By: Lekhaka

ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മൊബൈല്‍ ബ്രാന്‍ഡ് കമ്പനിയാണ് സാംസങ്ങ്. സാംസങ്ങിന്റെ ഔദ്യാഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 'സാംസങ്ങ് ഷോപ്പ്' എന്ന പേരില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

8000 രൂപ വരെ സാംസങ്ങ് ഫോണുകള്‍ക്ക് ക്രിസ്ത്മസ് ഓഫര്‍

ഈ ഔദ്യോഗിക ഓണ്‍ലൈന്‍ ഷോപ്പില്‍ സാംസങ്ങ് മൊബൈലുകള്‍, സ്പീക്കറുകള്‍, ഓഡിയോ ആക്‌സിസറീസുകള്‍, ടിവികള്‍ എന്നിങ്ങനെ സാംസങ്ങ് ഉത്പന്നങ്ങളുടെ വിപുലമായ പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു.

ഗിയര്‍ ഫിറ്റ്2 പ്രോ, ഗിയര്‍ സ്‌പോട്ട് വിയറബിള്‍ ഡിവൈസുകള്‍ എന്നീ പുതിയ ഡിവൈസുകളും ക്രിസ്ത്മസ് കാര്‍ണിവെല്ലില്‍ ഉള്‍പ്പെടുന്നു. കൂടാതെ ചില ക്രഡിറ്റ് കാര്‍ഡുകളില്‍ നോ-കോസ്റ്റ് ഇഎംഐയും നല്‍കുന്നുണ്ട്.

കാര്‍ണിവെല്‍ നടക്കുന്നത് ഡിസംബര്‍ 8 മുതല്‍ ഡിസംബര്‍ 15 വരെയാണ്. ഈ കാര്‍ണിവെല്ലില്‍ ലിസ്റ്റ് ചെയ്തിട്ടുളള ഉത്പന്നങ്ങള്‍ ചുവടെ കൊടുക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ്8

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് QHD+Super AMOLED ഡിസ്‌പ്ലേ
 • 12 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4/6 ജിബി റാം
 • ഡ്യുവല്‍ സിം
 • NFC
 • 64/128 ജിബി ഇന്റേണല്‍ മെമ്മറി
 • 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

 • 6.2 ഇഞ്ച് QHD+Super AMOLED ഡിസ്‌പ്ലേ
 • 12 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4/6 ജിബി റാം
 • ഡ്യുവല്‍ സിം
 • NFC
 • 64/128 ജിബി ഇന്റേണല്‍ മെമ്മറി
 • 3500 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 8

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 6.3 ഇഞ്ച്(2960x1440p) Quad എച്ച്ഡി Super AMOLED Infinity ഡിസ്‌പ്ലെ

• 6 ജിബി റാം

• 64128256 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 12 എംപി സെക്കന്‍ഡറി ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3300എംഎഎച്ച് ബാറ്ററി

സാംസങ്ങാ ഗാലക്‌സി ജെ3 പ്രോ

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് Quad എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 5.1

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി LTE

• 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
 • 13 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 3 ജിബി റാം
 • 16/32 ജിബി ഇന്റേണല്‍ മെമ്മറി
 • 3300 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ5

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ഡ്യുവല്‍ സിം

• 16 എംപി പിന്‍ ക്യാമറ

• 16 എംപി മുന്‍ ക്യമറ

• ഫിംഗർപ്രിന്റ് സെൻസർ

• 4ജി വോള്‍ട്ട്‌

• 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ7 (എക്‌സ്‌ച്ചേഞ്ച് ഓഫര്‍)

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• ഡ്യുവല്‍ സിം

• 16 എംപി പിന്‍ ക്യാമറ

• 16 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• ഫിംഗർപ്രിന്റ് സെൻസർ

• 3600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സ് ജെ7 മാക്‌സ്‌

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി PLS TFT LCD 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3300എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung has announced its Christmas Carnival sale on its official online store 'Samsung Shop' and is offering deals on a wide range of its products.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot