സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ വില കുറച്ചു; 10 മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍...!

വിലകുറഞ്ഞതും എന്നാല്‍ നല്ല സവിശേഷതകളുമുളള സാംസഗിന്റെ ഒരു ഫോണിനായി നിങ്ങള്‍ കാത്തിരിക്കുകയായിരുന്നോ. എന്നാല്‍ നിങ്ങള്‍ കാത്തിരിപ്പ് അവസാനിപ്പിച്ചോളൂ. കാരണം സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ വില കുറച്ചിരിക്കുന്നു. സാംസഗ് ഗ്യാലക്‌സി 2 ജൂലായിയില്‍ 11,990 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കിത് 7,999 രൂപയ്ക്ക് വാങ്ങിക്കാം. സാംസഗ് ഗ്യാലക്‌സി കോര്‍ 2-വില്‍ 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഉളളത്, ഇത് 480 X 800 റെസലൂഷന്‍ പിന്തുണയ്ക്കുന്നു. കൂടാതെ ഇതിന് ഡ്യുയല്‍ സിംമ്മും, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്കാറ്റ് ഒഎസ്സുമാണ് നല്‍കിയിരിക്കുന്നത്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസറും 768 എംബി റാമും, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഇതിന് സാമാന്യം നല്ല സ്പീഡ് നല്‍കുന്നു. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് 64 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്. ബ്ലൂടൂത്ത് 4.0, 3 ജി, വൈഫൈ, 2000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 7,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 9,500 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 8,999 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 7,562 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 8,290 രൂപ

വില - 8,249 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 10,000 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 8,007 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസഗ് ഗ്യാലക്‌സി കോര്‍ 2-വിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

വില - 11,690 രൂപ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot