സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ ഓഫറില്‍
ഈ ദീപാവലി ഉത്സത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്. ഇതിനകം തന്നെ ഓണ്‍ലൈന്‍ റീട്ടെയിലില്‍ ആകര്‍ഷിക്കുന്ന ഓഫറുകളാണ് പല സ്മാര്‍ട്ട്‌ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്. അതില്‍ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ദീപാവലി ധമക സെയില്‍' എന്ന പേരിലാണ് വില്‍പന നടത്തുന്നത്.
സാംസങ്ങ് ദീപാവലി ധമക സെയില്‍ ഓഫറുകള്‍
ഈ വില്‍പനയില്‍ 50% ഓഫറുകലാണ് സാംസങ്ങ് ഫോണുകള്‍ക്ക് നല്‍കുന്നത്. കൂടാതെ HDFC, ആക്‌സിസ്, ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 10% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. ഒപ്പം മൊബിക്വിക്കില്‍ 1000 രൂപ വരെ ക്യാഷ്ബാക്ക്, മേക്ക് മൈ ട്രിപ്പില്‍ 25% ഓഫര്‍ എന്നിവയും നല്‍കുന്നു.

Samsung Galaxy M30s
സാംസങ്ങിന്റെ വെബ്‌സൈറ്റിലൂടെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 13,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. കൂടാതെ ഓയോ ഹോട്ടല്‍ ബുക്കിംഗില്‍ 10,000 ഓഫറും ലഭിക്കുന്നു.

Samsung Galaxy S9 Plus
ഏറ്റവും മികച്ച ഓഫറിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. ഇതു കൂടാതെ ഫോണ്‍ വാങ്ങുന്ന സമയത്ത് മറ്റു ഓഫറുകളും ലഭിക്കുന്നതാണ്.

Samsung Galaxy A50
സാംസങ്ങില്‍ നിന്നും ഈ ഫോണിന്റെ 6ജിബി റാം നിങ്ങള്‍ക്ക് 21,490 രൂപയ്ക്ക് ലഭിക്കുന്നതാണ്. എന്നാല്‍ 4ജിബി റാമിന് 18,490 രൂപയുമാണ്.

Samsung Galaxy Note 10
8000 രൂപ വരെ ഈ ഫോണിന് ഓഫര്‍ ലഭിക്കുന്നു. കൂടാതെ 6000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നു.

Samsung Galaxy A30s
8000 രൂപ വരെ ഈ ഫോണിന് ഓഫര്‍ ലഭിക്കുന്നു. കൂടാതെ 8000 രൂപയ്ക്ക് മറ്റു ഓഫറും 6000 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.

Samsung Galaxy A20s
ഈ ഫോണിന് 8000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ 8000 രൂപയുടെ മറ്റു ആനുകൂല്യങ്ങളും ഉണ്ട്. ഒപ്പം 6000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കുന്നു.

Samsung Galaxy S9
ഈ ഫോണിന് 8000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ 8000 രൂപയുടെ മറ്റു ആനുകൂല്യങ്ങളും ഉണ്ട്. ഒപ്പം 6000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കുന്നു.

Samsung Galaxy A70s
ഈ ഫോണിന് 8000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ 8000 രൂപയുടെ മറ്റു ആനുകൂല്യങ്ങളും ഉണ്ട്. ഒപ്പം 6000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കുന്നു.

Samsung Galaxy M10s
ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 8000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. കൂടാതെ 8000 രൂപയുടെ അധിക ഓഫറും ഉണ്ട്. ഒപ്പം 6000 രൂപയുടെ ക്യാഷ്ബാക്കും ഉണ്ട്.

Samsung Galaxy Note 9
ഈ ഫോണിന് 8000 രൂപ വരെ ആനുകൂല്യം ഉണ്ട്. കൂടാതെ 8000 രൂപയുടെ അധിക ഓഫറും ലഭിക്കുന്നു. 6000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഫോണിനുണ്ട്.

Samsung Galaxy S10
ഈ ഫോണിന് 8000 രൂപയുടെ ഓഫര്‍ ലഭിക്കുന്നു. കൂടാതെ 8000 രൂപയുടെ അധിക ഓഫറും ലഭിക്കുന്നു. കൂടാതെ 6000 രൂയുടെ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.

Samsung Galaxy A10s
ഈ ഫോണ്‍ വാങ്ങുമ്പോള്‍ 8000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. ഒപ്പം 8000 രൂപയുടെ അധിക ഓഫറും. ഇതുള്‍പ്പെടെ 6000 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കുന്നു.


Click it and Unblock the Notifications








