Just In
- 1 hr ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 3 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 4 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- 5 hrs ago മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
Don't Miss
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Movies കല്യാണത്തിനായി മതം മാറി, വീട്ടില്‍ പ്രശ്നമായി; പ്രണയ കഥ പറഞ്ഞ് നിഷാനയും ഭര്‍ത്താവും
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
സാംസങ് ഗാലക്‌സി എ 22 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
കുറേ നാളായുള്ള കാത്തിരിപ്പിന് ശേഷം സാംസങ് ഗാലക്‌സി എ 22 5 ജി സ്മാർട്ഫോൺ (Samsung Galaxy A22 5G) ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഗാലക്‌സി എ 22 യുടെ ഈ 5 ജി എഡിഷൻ സ്മാർട്ഫോൺ അവതരിപ്പിക്കുന്ന കാര്യം സ്ഥിരീകരിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് പേജ് സാംസങ് സന്ദർശിച്ചിരുന്നു. ഗാലക്‌സി എ 22 4 ജിയ്‌ക്കൊപ്പം കഴിഞ്ഞ മാസമാണ് ഈ ഹാൻഡ്‌സെറ്റ് യഥാർത്ഥത്തിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ ഗാലക്‌സി എ 22 യുടെ സവിശേഷതകൾ ഇപ്പോൾ വ്യക്തമാണ്. പുതിയ സാംസങ് ഗാലക്‌സി എ 22 5 ജി സ്മാർട്ഫോണിൻറെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.
അടുത്തിടെ പ്രഖ്യാപിച്ച റെഡ്മി നോട്ട് 10 ടി 5 ജി, റിയൽമി 8 5 ജി തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്ക് കരുത്തേകുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയത്. ഈ സ്മാർട്ട്‌ഫോണിൻറെ മുൻവശത്തായി 6.6 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ നൽകിയിരിക്കുന്നു. വി ആകൃതിയിലുള്ള നോച്ചും ഇതോടപ്പമുണ്ട്. വൺയുഐ കസ്റ്റം സ്കിൻ ഉപയോഗിച്ച് ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന ഈ സ്മാർട്ഫോൺ 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു.
മീഡിയടെക് ചിപ്പ്സെറ്റുമായി വരുന്ന ഇൻഫിനിക്‌സ് 40 എക്‌സ് 1 സ്മാർട്ട് ടിവി ജൂലൈ 30 ന് അവതരിപ്പിക്കും
ഇതിൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ 48 എംപി മെയിൻ ലെൻസ്, 5 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ ഗാലക്‌സി എ 22 5 ജിയിൽ 8 എംപി മുൻ ക്യാമറയുണ്ട്. കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷയ്‌ക്കായി പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും, കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്.
സാംസങ് ഗാലക്‌സി എ 22 5 ജിയ്ക്ക് ഇന്ത്യയിൽ നൽകിയേക്കാവുന്ന വില
സാംസങ് ഗാലക്‌സി എ 22 5 ജിയുടെ ബേസിക് 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയും, ഹൈ-എൻഡ് 8 ജിബി റാം + 128 ജിബി റോം സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് ഇന്ത്യയിൽ വരുന്ന വില. ചോർന്ന വില നോക്കിയാൽ ഗാലക്‌സി എ 22 5 ജി സാംസങിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ 5 ജി ഹാൻഡ്‌സെറ്റായി മാറുമെന്ന് പറയാൻ കഴിയും. നിലവിലെ കണക്കനുസരിച്ച്, 21,999 രൂപ വില വരുന്ന ഗാലക്സി എം 42 5 ജി ഏറ്റവും താങ്ങാനാവുന്ന 5 ജി പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്ഫോണാണ്. 5 ജി കണക്റ്റിവിറ്റി, 48 എംപി ക്യാമറ സംവിധാനം, 11 ബാൻഡ് സപ്പോർട്ടുകൾ തുടങ്ങിയ സവിശേഷതകൾ ഈ വിലയിൽ വരുന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ഫോണായി മാറുന്നു.
ഐഫോൺ എസ്ഇ 2020 വിലക്കുറവിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും സ്വന്തമാക്കാം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470