സാംസങ്ങ് ഗാലക്‌സി എ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍!

Written By:

സാംസങ്ങ് തങ്ങളുടെ എ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കാന്‍ പോകുന്നു. 'പ്രൈസ്ബാബ' യാണ് ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടു നല്‍കിയത്. എന്നാല്‍ ഔദ്യോഗികമായി ഒരു റിപ്പോര്‍ട്ടും കമ്പനി നല്‍കിയിട്ടില്ല.

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

സാംസങ്ങ് ഫോണുകള്‍ എന്നും വിപണിയില്‍ ഒരു താരം തന്നെയാണ്. ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന സാംസങ്ങ് എ സീരീസ് സ്മാര്‍ട്ടഫോണുകള്‍ വിപണിയില്‍ ഒത്തുന്നു എന്നൊരു സന്തോഷവാര്‍ത്തയാണ് എല്ലാവരു കേള്‍ക്കുന്നത്.

സാംസങ്ങ് ഗാലക്‌സി എ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍!

ഇന്റര്‍നെറ്റ് വേഗതയില്‍ ആര് മുന്നില്‍? കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

സാംസങ്ങ് ഗാലക്‌സി എ3 (2017), ഗാലക്‌സി എ 5 (2017), ഗാലക്‌സി എ7 (2017) എന്നീ ഫോണുകളാണ് എത്തുന്നത്. മെറ്റല്‍ ഫ്രെയിം വര്‍ക്ക് ചെയ്ത ഈ ഫോണുകള്‍ക്ക് കാഴ്ചയില്‍ പ്രീമിയം ലുക്കാണ് നല്‍കുന്നത്. 3ഡി ഗ്ലാസ് കലറിങ്ങും റിയര്‍ പാനലില്‍ നല്‍കുന്നുണ്ട്. ഗാലക്‌സി എസ് 7, എസ്7 എഡ്ജ്, ഗാലക്‌സി നോട്ട് 6 എന്നിവയാണ് എത്തുന്നത് കൂടാതെ നാലു വേരിയന്റുകളായ ബ്ലാക്ക് സ്‌കൈ, ബ്ലൂ മിസ്റ്റ്, ഗോള്‍ഡ് സാന്‍ഡ്, പീച്ച് ക്ലൗഡ്, ബ്ലൂ മിസ്റ്റ് എന്നിങ്ങനെ. വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റിനായി IP68 സര്‍ട്ടിഫൈ ചെയ്തതാണ് ഈ ഫഓണുകള്‍ കൂടാതെ യുഎസ്ബി ടൈപ്ഡസി കണക്ടിവിറ്റിയും ഉണ്ട്.

ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?

ഫോണ്‍ സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എ3 (2017)

. 4.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 720X1280 പിക്‌സല്‍ റിസൊല്യൂഷന്‍,കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. എക്‌സിനോസ് 7870 ഒക്ടോ ചിപ്‌സെറ്റ്, ഒക്ടാകോര്‍ 1.6GHz കോര്‍ടെക്‌സ് A53
. മാലി T380 ജിപിയു
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി മുന്‍ ക്യാമറ, 8എംബി പിന്‍ ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2350എംഎഎച്ച് ബാറ്ററി

ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

സാംസങ്ങ് ഗാലക്‌സി എ5 (2017)

. 5.2ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ ഒഎസ്
. എക്‌സിനോസ് 7880 ഒക്ടാ ചിപ്‌സെറ്റ്
. ഒക്ടാകോര്‍ 1.9 GHz കോര്‍ടെക്‌സ് A53, മാലി T830MP3
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി മുന്‍ ക്യാമറ, 16എംബി പിന്‍ ക്യാമറ
. വൈ-ഫൈ, ബ്ലൂട്ടൂത്ത്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. നോണ്‍ റിമൂവബിള്‍ 3000 എംഎഎച്ച് ലീ-ലോണ്‍ ബാറ്ററി

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം?

സാംസങ്ങ് ഗാലക്‌സി എ7 (2017)

. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1080X1920 പിക്‌സല്‍ റെസൊല്യൂഷന്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ
. എക്‌സിനോസ് 7880 ഓക്ടാ ചിപ്‌സെറ്റ്
. ഒക്ടാകോര്‍ 1.9GHz കോര്‍ടെക്‌സ് A53 സിപിയു
. മാലി T830 MP3
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി /16എംബി ക്യാമറ
. വൈ-ഫൈ, ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച് ബാറ്ററി

വൈറസുകളില്‍ നിന്നും എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കാം?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍ പുറത്ത്!

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung, Galaxy A series, smartphones, new smartphones, new mobiles, samsung phones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot