സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

Written By:

ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 എന്നീ രണ്ട് മികച്ച ഫോണുകള്‍ കൂടി സാംസങ് അനവതരിപ്പിച്ചു. 5.5 ഇഞ്ചിന്റെ എഫ്എച്ച്ഡി ഡിസ്‌പ്ലേയുമായാണ് ഗ്യാലക്‌സി എ7 എത്തുന്നത്. 30,499 രൂപയ്ക്കാണ് ഗ്യാലക്‌സി എ7 ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

മൈക്രോമാക്‌സില്‍ നിന്ന് ഇതാ വെറും 699 രൂപയ്ക്ക് ഫോണ്‍...!

അതേസമയം, 4.3 ഇഞ്ചിന്റെ പിഎല്‍എസ് ടിഎഫ്ടി ഡിസ്‌പ്ലേയില്‍ 800 X 480 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവ് നല്‍കുന്നതാണ് ഗ്യാലക്‌സി ജെ1.

ഈ ഫോണുകളുടെ കൂടുതല്‍ സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

1.5 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാ കോര്‍ പ്രൊസസ്സര്‍ 2ജിബി റാം കൊണ്ട് ശാക്തീകരിച്ചിരിക്കുന്നു. 16 ജിബി മെമ്മറി എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

13എംപി-യുടെ പ്രധാന ക്യാമറയും, 5എംപി-യുടെ മുന്‍ ക്യാമറയും ആണ് ഉളളത്.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ലോലിപോപ്പ് പരിഷ്‌ക്കരണത്തെക്കുറിച്ച് കമ്പനി ഇപ്പോള്‍ ഒന്നും പറയുന്നില്ല.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

3G, 4G LTE, Wi-Fi 802.11 a/b/g/n, NFC, GPS കണക്ടിവിറ്റി ഓപ്ഷനുകള്‍ ഫോണിന് നല്‍കിയിരിക്കുന്നു.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

നീക്കം ചെയ്യാനാവാത്ത 2,600 എംഎഎച്ചിന്റെ ബാറ്ററി ചെറിയൊരു ന്യൂനതയാണ്.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍ 768 എംബി റാം കൊണ്ട് ശാക്തീകരിച്ചിരിക്കുന്നു.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

4ജിബി മെമ്മറി എസ്ഡി കാര്‍ഡ് വഴി 128ജിബി വരെ വികസിപ്പിക്കാം.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 5എംപി-യുടെ ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും, 2എംപി-യുടെ മുന്‍ ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ലോലിപോപ്പ് പരിഷ്‌ക്കരണത്തെക്കുറിച്ച് കമ്പനി നിലവില്‍ ഒന്നും പറയുന്നില്ല.

സാംസങില്‍ നിന്ന് രണ്ട് മികച്ച ഫോണുകള്‍: ഗ്യാലക്‌സി എ7, ഗ്യാലക്‌സി ജെ1 ഇതാ...!

1850 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജം നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy A7, Galaxy J1 Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot