Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 10 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 18 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഇന്ത്യയില്‍ ലഭ്യമാകുന്ന സാംസങ്ങ് ഗ്യാലക്സി A70യുടെ കേസുകളും കവറുകളും..!
സാംസങ്ങിന്റെ മികച്ചൊരു ഫോണാണ് ഗ്യാലക്സി A70. ഫ്ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ ഈ ഫോണിന്റെ ആക്സറീസുകള്‍ ലഭ്യമാണ്. ഇതിന്റെ ഏതാനും മികച്ച കവറുകളും കേസുകളും ചുവടെ കൊടുക്കുന്നു.

മികച്ച ഡീലുകള്‍ എന്ന പേരിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ഥ വിലയില്‍ ഇവ ലഭ്യമാണ്. ആക്സിസ് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവ വാങ്ങുകയാണെങ്കില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കുന്നു. എന്നാല്‍ ആക്സിസ് ബാങ്ക് ഇഎംഐ ട്രാന്സാക്ഷനില് 250 രൂപ ഇളവും 5% അധികം ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിനും ലഭിക്കുന്നു. അതിനാല്‍ ഗ്യാലക്സി എ70യുടെ കേസുകളും കവറുകളും വാങ്ങാന്‍ ഇതാണ് ഏറ്റവും മികച്ച സമയം.

Galaxy A70 Gradation Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. നിറം: കറുപ്പ്
. ഡൈമെന്‍ഷന്‍: 79x165.3x9.8mm
. ഭാരം: 19g
. തിളങ്ങുന്ന സുതാര്യമായ ഡിസൈന്‍

Galaxy A70 Wallet Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. നിങ്ങളുടെ പ്രീയപ്പെട്ട കാര്‍ഡുകള്‍ മറഞ്ഞിരിക്കുന്ന രീതിയില്‍ കൊണ്ടു നടക്കാം
. എല്ലാ വശത്തു നിന്നും സംരക്ഷണം നല്കുന്നു
. സമഗ്ര പരിരക്ഷ നല്കുന്നു

Zapcase Back Cover for Samsung Galaxy A70
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. രസകരമായ ഡിസൈനുകളിലാണ് ഈ കേസ് നിര്‍മ്മിച്ചിരിക്കുന്നത്
. ഫോണിന്റെ പുറകില്‍ തികച്ചും യോജിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
. ഉയര്‍ന്ന നിലവാരമുളളതും ഉയര്‍ന്ന മോടിയുളളതുമായ രീതിയില്‍ നിര്‍മ്മിച്ചതാണ്.

KWINE CASE Back Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. മൊബൈലുകളില്‍ അനുയോജ്യമാണ്
. റബ്ബര്‍ മെറ്റീരിയല്‍
. നോ തീം
. ബ്ലാക്ക് കവര്‍

Unistuff Back Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. മെറ്റീരിയല്‍: ആര്‍ട്ടിഫിഷ്യല്‍ ലെതര്‍
. നോ തീം
. ബ്ലാക്ക് കവര്‍

Flipkart SmartBuy Back Cover Grey
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. റബ്ബര്‍, പ്ലാസ്റ്റിക് മെറ്റീരിയല്‍
. നോ തീം
. ബ്ലാക്ക് കവര്‍

Snazzy Back Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. ആര്‍ട്ടിഫിഷ്യല്‍ ലെതര്‍
. നോ തീം
. ബ്ലാക്ക് കവര്‍

Vikeko Back Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. പ്ലാസ്റ്റിക്, റബ്ബര്‍ മെറ്റീരിയല്‍
. നോ തീം
. ബ്ലാക്ക് കവര്‍

Flipkart SmartBuy Back Cover Blue Color
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. പ്ലാസ്റ്റിക് മെറ്റീരിയല്‍
. നോ തീം
. ബ്ലാക്ക് കവര്‍

Pirum Magnetic Flip Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. സിന്തറ്റിക് ലെതര്‍
. ഐഡി ക്യാഷ് കാര്‍ഡുകള്‍ സുരക്ഷിതമായ രീതിയില്‍ വയ്ക്കാന്‍ വാലറ്റ് സജ്ജമാക്കിയിരിക്കുന്നു
. കേസ് തുറക്കാതെ തന്നെ കോളുകള്‍ എടുക്കാം, ബാറ്ററി ചാര്‍ജ്ജ് ചെയ്യാം, പാട്ടുകള്‍ കേള്‍ക്കാം

Cover case with 360 Degree Metal Rotating Ring Holder Kickstand Fit Magnetic Car Mount
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. ഇത് സാംസങ്ങ് ഗ്യാലക്സി എ7നു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്.
. അന്തര്‍നിര്‍മ്മിതമായ കാന്തിക ഇരുമ്പ്
. ഇത് പൊടിയില്‍ നിന്നും സംരക്ഷിക്കുന്നു.
. ഭാരം കുറഞ്ഞതും ബട്ടണുകള്‍ നിയന്ത്രിക്കാനും എളുപ്പമാണ്.
. ചാര്‍ജ്ജിംഗ് പോര്‍ട്ട്, ഓഡിയോ പോര്‍ട്ട് ബട്ടണ്‍ എന്നിവയും ഉണ്ട്.

Valueactive Back Cover Case
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. സാംസങ്ങ് ഗ്യാലക്സി എ7നു അനുയോജ്യം
. മള്‍ട്ടിലേയര്‍ പ്രൊട്ടക്ഷന്‍
. ലേയര്‍ 1: ബാലിസ്റ്റിക് ഷോക്ക് അബ്സോര്‍ബന്റ്, ലേയര്‍ 2: റസിസ്റ്റന്റ് പോളികാര്‍ബണേറ്റ് ഷെല്‍
. ഫോണിന്റെ ഡിസൈനിന് മികച്ച സംരക്ഷണം നല്കുന്നു
. ഫോണ്‍ ബട്ടണുകള്‍, പോര്‍ട്ടുകള്‍, ക്യാമറകള്‍, സ്പീക്കറുകള്‍, മൈക്രോഫോണ്‍ എന്നിവ വേഗത്തില്‍ ആക്സസ് ചെയ്യാം.

Golden and Slim Drop Tested Leather Texture Shockproof Armor TPU
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. ഫോണിന്റെ സംരക്ഷണത്തിനായി ആന്റി ഷോക്ക് സംരക്ഷണം ഉണ്ട്
. വേഗത്തില്‍ ഊരാനും ഇടാനും എളുപ്പമാണ്
. ആന്റി ഫിങ്കര്‍പ്രിന്റ്, ആന്റി സ്ക്രാച്ച് എന്നിവയുണ്ട്
. മൂന്നു നിറങ്ങളില്‍ ലഭ്യമാണ്
. ചൂടില്‍ നിന്നും സംരക്ഷണം നല്കുന്നു

Casodon Back Cover, Real Hybrid Shockproof Bumper Defender Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. നിങ്ങളുടെ ഫോണ്‍ വളരെ ബ്രാന്‍ഡ് ആയി തോന്നിക്കും
. സ്പീ്കറുകള്ക്ക്, ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍ക്ക്, ഓഡിയോ പോര്‍ട്ടുകള്‍ക്ക് പ്രത്യേക കട്ടുകള്‍ ഉണ്ട്.
. മികച്ച ഗ്രിപ്പ് നല്കുന്നു.
. നാലു വശങ്ങളും മികച്ച സംരക്ഷണം നല്കുന്നു.
. ഫോണിലേക്ക് ഇത് ഇടാന്‍ ഏറെ എളുപ്പമാണ്.

Excelsior Back Cover
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. ആര്‍ട്ടിഫിഷ്യല്‍ ലെതര്‍
. നോ തീം
. ബ്ലാക്ക് കവര്‍

D-kandy Professional Series Leather Flip Wallet Case Stand with Metal Logo
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്
സവിശേഷതകള്‍
. ഇത് സാംസങ്ങ് ഗ്യാലക്സി എ7നു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്.
. ഉപകരണത്തിന് മികച്ച സംരക്ഷണം നല്കുന്നു.
. ഈ ലെതല്‍ വാലറ്റ് കേസ് നിങ്ങളുടെ പോക്കറ്റില്‍ ഒതുങ്ങുന്നു.
. എല്ലാ പോര്‍ട്ടുകള്‍ക്കും ആക്സസ് ഉണ്ട്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470