ക്യാമറയും ഫിംഗര്‍പ്രിന്റ് സെന്‍സറും മെച്ചപ്പെടുത്തി സാംസങ് ഗാലക്‌സി A 70

|

ഗാലക്‌സി A70-യുടെ ആദ്യ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് സാംസങ് പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി പാച്ചിനൊപ്പം മെച്ചപ്പെടുത്തിയ ക്യാമറയും ഫിംഗര്‍പ്രിന്റ് സെന്‍സറും അപ്‌ഡേറ്റിലൂടെ ലഭിക്കും.

 

ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി

ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി

പുതിയ അപ്‌ഡേറ്റിന്റെ ഫേംവെയര്‍ പതിപ്പ് A705GMDDU1ASE4/A705GMODM1ASE4/A705GMDDU1ASE4 ആണ്. 376.83 MB-യാണ് സൈസ്. അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി സെറ്റിംഗ്‌സ്>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്>ഡൗണ്‍ലോഡ് ആന്റ് ഇന്‍സ്‌റ്റോള്‍ എടുക്കുക.

അപ്‌ഡേറ്റിന് ശേഷം

അപ്‌ഡേറ്റിന് ശേഷം

അപ്‌ഡേറ്റിന് ശേഷം പിന്നിലെ മൂന്ന് ക്യാമറകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെയും ഗുണമേന്മ മെച്ചപ്പെടുന്നുണ്ട്. പിന്നിലെ ക്യാമറകള്‍ക്കായി ബ്യൂട്ടി വീഡിയോ എന്നൊരു പുതിയ മോഡും അപ്‌ഡേറ്റില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റിലൂടെ ലഭിക്കുന്ന മറ്റൊരു പ്രധാന ഫീച്ചറാണ്, ആക്‌സിഡന്റല്‍ ടച്ച് പ്രൊട്ടക്ഷന്‍.

ഉള്‍പ്പെടുത്തിയിരിക്കുന്നു.
 

ഉള്‍പ്പെടുത്തിയിരിക്കുന്നു.

28990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി A70 കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. 6.7 ഇഞ്ച് ഫുള്‍ എച്ചിഡി+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ, 1080x2400 പിക്‌സല്‍സ് റെസല്യൂഷന്‍, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍, 6GB റാം, 128GB സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും. മുന്നില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോണിന്റെ മറ്റൊരു ആകര്‍ഷണമാണ്.

ഫോണിന്റെ മറ്റൊരു ആകര്‍ഷണമാണ്.

ഗാലക്‌സി A70-ഗാലക്‌സി A70-

ദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽ

Best Mobiles in India

Read more about:
English summary
Samsung Galaxy A70 receives update in India improves camera and fingerprint recognition

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X