സാംസങ്ങ് ഗ്യാലക്‌സി A70 ഫോണിനോടു കിടപിടിക്കാന്‍ ഇവര്‍

|

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണാണ് ഗ്യാലക്‌സി എ70. എന്നാല്‍ ഈയിടെയാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്. 6ജിബി റാം, 128ജിബി സ്‌റ്റോറേജ് വേരിയന്റില്‍ എത്തിയ ഫോണിന്റെ വില 28,990 രൂപയാണ്. ഏപ്രില്‍ 20 മുതല്‍ 30 വരെ ഈ ഫോണ്‍ നിങ്ങള്‍ക്ക് പ്രീ-ബുക്കിംഗ് ചെയ്യാം.

 
സാംസങ്ങ് ഗ്യാലക്‌സി A70 ഫോണിനോടു കിടപിടിക്കാന്‍ ഇവര്‍

25W ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള 4500എംഎഎച്ച് ബാറ്ററിയാണ് ഗ്യാലക്‌സി എ70യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ വിലയില്‍ ഏകദേശം ഇതേ സവിശേഷതയില്‍ എത്തുന്ന മറ്റു ഫോണുകളും വിപണിയില്‍ ലഭ്യമാണ്. അവയുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

A70യ്ക്ക് 7.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-U ഡിസ്‌പ്ലേയാണ്. സെക്യൂരിറ്റിക്കായി ഒപ്ടിക്കല്‍ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 1.7GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസറാണ്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയാണ് ഗ്യാലക്‌സി A70 പ്രവര്‍ത്തിക്കുന്നത്.

OPPO F11 Pro

OPPO F11 Pro

മികച്ച വില

 

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാംം, 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 15എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Nova 3

Huawei Nova 3

മികച്ച വില

 

സവിശേഷതകള്‍


. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് പ്രോസസര്‍

. 6ജിബി റാംം, 128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

OPPO R15 Pro
 

OPPO R15 Pro

മികച്ച വില

 

സവിശേഷതകള്‍


. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാംം, 128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Asus Zenfone 5Z 128GB

Asus Zenfone 5Z 128GB

മികച്ച വില


സവിശേഷതകള്‍


. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാംം, 64/128ജിബി സ്റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

OPPO R17

OPPO R17

മികച്ച വില


സവിശേഷതകള്‍


. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാംം, 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

LG V30 Plus

LG V30 Plus

മികച്ച വില

 

സവിശേഷതകള്‍


. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 4ജിബി റാംം, 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Samsung Galaxy A70 is launched and comes equipped with plenty of great features. This premium handset's prime aspect is its 4,500mAh battery unit which comes with a 25W fast charging support. There are some more amazing features that you can check in the next para. However, you can look for some other handsets in the same price segment(under Rs. 30K) which won't let you down in terms of great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X