'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

Written By:

സാംസങ്ങ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ 'ഗ്യാലക്സി എ9 പ്രോ' ചൈനയില്‍ അവതരിപ്പിച്ചു. കൊറിയന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്സി എസ്7 വിപണിയിലെത്തിച്ചിട്ട്‌ അധികനാളായിട്ടില്ല. അതിന് പുറകെയാണ് അവര്‍ ഗ്യാലക്സി എ9 പ്രോയും ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുന്നത്. പല കാരണങ്ങളാലും ഗ്യാലക്സി എ9 പ്രോയെ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍ എന്നാണ് ടെക് ലോകം വിളിക്കുന്നത്. സാംസങ്ങ് ഗ്യാലക്സി എ9 പ്രോയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

6.0ഇഞ്ച്‌ സൂപ്പര്‍ അമോഎല്‍ഇഡി സ്ക്രീന്‍
1080x1920പിക്സല്‍ റെസല്യൂഷന്‍
367പിപിഐ പിക്സല്‍ ഡെന്‍സിറ്റി

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

സ്നാപ്പ്ഡ്രാഗണ്‍652 ചിപ്പ്സെറ്റ്
'1.8ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍ട്ടക്സ്‌-എ72 + 1.2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍ട്ടക്സ്‌-എ53' സിപിയു
അഡ്രീനോ 510 ജിപിയു
മാര്‍ഷ്മാലോ (ആന്‍ഡ്രോയിഡ്6.0.1)

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

4ജിബി റാം
32ജിബി ഇന്റേണല്‍ മെമ്മറി

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

16എംപി പിന്‍ക്യാമറ (ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഫേസ് ഡിറ്റക്ഷന്‍, എല്‍ഇഡി ഫ്ലാഷ്)
8എംപി മുന്‍ക്യാമറ

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുള്ള 5000എംഎഎച്ച് ബാറ്ററിയാണ് സാംസങ്ങ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

ഹോം ബട്ടണില്‍ കൂട്ടിയിണക്കിയിരിക്കുന്ന ഫിംഗര്‍പ്രിന്‍റ് സ്കാനറിലൂടെ നമുക്ക് പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും. 'സാംസങ്ങ് പേ'യെന്നാണ് ഈ കാഷ് പേയ്മെന്റിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.

'സാംസങ്ങ് ഗ്യാലക്സി എ9 പ്രോ' അഥവാ ഗ്യാലക്സി എസ്7ന്‍റെ ക്ലോണ്‍..!!

ഏകദേശം 35,000രൂപയ്ക്കാണ് ഗ്യാലക്സി എ9 പ്രോ ഇന്ത്യയിലെത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Killer Features of Newly Launched Samsung Galaxy A9 Pro.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot