സാംസഗ് ഗ്യാലക്‌സി ആല്‍ഫയ്ക്ക് ഇപ്പോള്‍ 37,999 രൂപ മാത്രം; 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

Written By:

കഴിഞ്ഞ മാസമാണ് സാംസഗ് അതിന്റെ മെറ്റല്‍ ശരീരമുളള ഗ്യാലക്‌സി ആല്‍ഫ ഫോണ്‍ ഇന്‍ഡ്യയില്‍ 39,990 രൂപയ്ക്ക് അവതരിപ്പിച്ചത്. ഇപ്പോള്‍ ഇത് 37,999 രൂപയ്ക്ക് ഇന്‍ഡ്യയില്‍ ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ കാര്‍ക്കോള്‍ ബ്ലാക്ക്, ഡാസ്സ്‌ലിംഗ് വൈറ്റ്, ഫ്രോസ്റ്റഡ് ഗോള്‍ഡ്, സ്ലീക്ക് സില്‍വര്‍, സ്‌ക്കൂബാ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഇന്ന് ഗിസ്‌ബോട്ട് ഗ്യാലക്‌സി ആല്‍ഫയുടെ 10 മികച്ച ഓണ്‍ലൈന്‍ ഡീലുകളാണ് അവതരിപ്പിക്കുന്നത്. അതിന് മുന്‍പായി നമുക്ക് ഇതിന്റെ സവിശേഷതകള്‍ ഒന്ന് നോക്കാം.

സാംസഗ് ഗ്യാലക്‌സി ആല്‍ഫ: പ്രധാന സവിശേഷതകള്‍

സാംസഗ് ഗ്യാലക്‌സി ആല്‍ഫ 1280 X 720 പിക്‌സലുകളുളള 4.7 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. ഒക്ടാ കോര്‍ എക്‌സിനോസിലാണ് (1.8 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് + 1.3 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ്) ഇത് ശാക്തീകരിച്ചിരിക്കുന്നത്, കൂടാതെ 2 ജിബി റാം, ആന്‍ഡ്രോയിഡ് 4.4.4 (കിറ്റ്കാറ്റ്) എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു.

എല്‍ഇഡി ഫഌഷോട് കൂടിയ 12 എംപി റിയര്‍ ക്യാമറ 4കെ ഗുണനിലവാരത്തോട് കൂടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമാണ്. മുന്‍ഭാഗത്തായി നിങ്ങള്‍ക്ക് 2.1 എംപി സ്‌നാപ്പറാണ് ലഭിക്കുക. 32 ജിബി ഇന്റേണല്‍ മെമ്മറിയാണ് ഇതിനുളളത്, ഒരു അപര്യാപ്തതയുളളത് ഇതിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്ല എന്നതാണ്.

4G LTE-A Cat.6 / 3G HSPA+, Wi-Fi 802.11ac (2X2 MIMO), Bluetooth v4.0 LE, GPS, NFC എന്നിവയാണ് കണക്ടിവിറ്റി ഐച്ഛികങ്ങള്‍. 1860 എംഎഎച്ചിന്റെ ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന് ഊര്‍ജം പകരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

37,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

2

42,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

3

42,700 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

4

39,499 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

5

40,100 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

6

38,990 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

7

39,700 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

8

39,700 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

9

39,700 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

10

39,700 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

11

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

12

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

13

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

14

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

15

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

16

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

17

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

18

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

19

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

20

ഗ്യാലക്‌സി ആല്‍ഫ ചിത്രങ്ങളിലൂടെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot