Just In
- 13 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 15 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 18 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 19 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്ക്കാണ്
- News
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
- Automobiles
വില്പ്പന വര്ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്ത്തി മാരുതി
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള് ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന് ചാപ്പല്
- Finance
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്ച ആരംഭിക്കും
- Movies
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്സെന്ന് ആരാധകര്
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
സാംസംഗ് ഗാലക്സി ബീം പ്രൊജക്റ്റര് ഫോണ്
പ്രൊജക്റ്റര് ഫോണ് എന്ന പേരില് ശ്രദ്ധിക്കപ്പെട്ട ഗാലക്സി ബീമില് 15 ലുമെന്സ് പ്രൊജക്റ്ററാണ് ഉപയോഗിക്കുന്നത്. ഫോണ് ഉപയോഗിച്ച് കണ്ടന്റുകളെ ഏത് തരത്തിലുള്ള ഉപരിതലത്തിലേക്കും പ്രൊജക്റ്റ് ചെയ്യാന് സാധിക്കും.
1 ജിഗാഹെര്ട്സ് ഡ്യുവല് കോര് പ്രോസസറില് പ്രവര്ത്തിക്കുന്ന ഗാലക്സി ബീമില് 4 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി ഡിസ്പ്ലെ സ്ക്രീനാണ് ഉള്പ്പെടുത്തിയിട്ടുള്ളത്. ഡ്യുവല് ക്യാമറയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 5 മെഗാപിക്സല് ഓട്ടോഫോക്കസ് ക്യാമറ പിറകിലും 1.3 മെഗാപിക്സല് ക്യാമറ മുമ്പിലും വരുന്നു.
8 ജിബി ഇന്റേണല് മെമ്മറിയോടെ വരുന്ന ഈ ഫോണില് മൈക്രോഎസ്ഡി കാര്ഡ് ഉള്പ്പെടുത്തി 32 ജിബി വരെ സ്റ്റോറേജ് വിപുലപ്പെടുത്താനാകും. കൂടുതല് ടോക്ക്ടൈമും സ്റ്റാന്ഡ്ബൈയും വാഗ്ദാനം ചെയ്യുന്ന 2000mAh ബാറ്ററിയാണ് ഗാലക്സി ബീമിലേത്. ഇതിനെല്ലാം ഉപരി ആന്ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം കൂടി ഉള്പ്പെടുന്നതോടെ ബീം ഹാന്ഡ്സെറ്റ് സാംസംഗിന്റെ ഗാലക്സി ശ്രേണിയെ ശക്തിപ്പെടുത്തും.
വിവിധ കമ്പനികളില് നിന്നുമുള്ള മൊബൈല്, മൊബൈല് അനുബന്ധ ഉത്പന്നങ്ങളാണ് ഇത്തവണ മൊബൈല് വേള്ഡ് കോണ്ഗ്രസില് പരിചയപ്പെടുത്തിയത്. കോണ്ഗ്രസ് ഇന്നലെ സമാപിച്ചു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090