Home
Mobile

11,599 രൂപയ്ക്ക് സാംസങ്ങ് ഗാലക്‌സി കോര്‍ 2; പ്രധാന എതിരാളികള്‍

By Bijesh

കഴിഞ്ഞ ദിവസമാണ് പ്രമുഖ സ്മാര്‍ട്‌ഫോണ്‍ റീടെയ്‌ലറായ മഹേഷ് ടെലികോം സാംസങ്ങ് ഗാലക്‌സി കോര്‍ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നതായി അറിയിച്ചത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുള്ള ഫോണിന് 11,599 രൂപയായിരിക്കും വില എന്നും അറിയിച്ചിരുന്നു.

സ്വാഭാവികമായും മോട്ടറോളയുടെ മോട്ടോ G ഉള്‍പ്പെടെയുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് ശക്തമായ വെല്ലുവിളിയായിരിക്കും ഗാലക്‌സി കോര്‍ 2 എന്നതില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ ഗാലക്‌സി കോര്‍ 2 വിന് ഇന്ത്യയില്‍ വെല്ലുവിളിയാവുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ഏതെല്ലാം ആയിരിക്കും എന്ന് പരിശോധിക്കുകയാണ് ഇവിടെ.

അതിനു മുമ്പായി ഗാലക്‌സി കോര്‍ 2-വിന്റെ പ്രത്യേകതകള്‍ നോക്കാം. 4.5 ഇഞ്ച് ഡിസ്‌പ്ലെ, 800-480 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 768 എം.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 5 എം.പി പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

ഇനി ഗാലക്‌സി കോര്‍ 2 വിന്റെ എതിരാളികളെ പരിചയപ്പെടാം.

മോട്ടറോള മോട്ടോ G

മോട്ടറോള മോട്ടോ G

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
8 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

LG L90 ഡ്യുവല്‍

LG L90 ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2540 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ

കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2050 mAh ബാറ്ററി

 

LG L80

LG L80

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2540 mAh ബാറ്ററി

 

LG L70 ഡ്യുവല്‍

LG L70 ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

സോളൊ Q2000L

സോളൊ Q2000L

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി

 

സോളൊ Q1011

സോളൊ Q1011

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2250 mAh ബാറ്ററി

 

ആല്‍ഫ ഫെതര്‍

ആല്‍ഫ ഫെതര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
8 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവുല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2500 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

More from GizBot

Best Mobiles in India

English summary
Samsung Galaxy Core 2 With Android 4.4 KitKat; Top 10 Rivals, Samsung to Launch galaxy core 2 in India, Top 10 Rivals of Galaxy core 2, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X