സാംസങിന്റെ ഗ്യാലക്‌സി കോര്‍ പ്രൈം 4ജി 9,999 രൂപയ്ക്ക് എത്തി...!

Written By:

സാംസങിന്റെ 4ജി ഫോണായ ഗ്യാലക്‌സി കോര്‍ പ്രൈം ഇന്ത്യയില്‍ എത്തി. 9,999 രൂപയ്ക്കാണ് ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

സാംസങിന്റെ ഗ്യാലക്‌സി കോര്‍ പ്രൈം 4ജി 9,999 രൂപയ്ക്ക് എത്തി...!

4.5ഇഞ്ച് ഡിസ്‌പ്ലേ, 1.2ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, 1ജിബി റാം, ആന്‍ഡ്രോയിഡ് 4.4 ഒഎസ് എന്നിവയാണ് ഗ്യാലക്‌സി കോര്‍ പ്രൈമിന്റെ അടിസ്ഥാന സവിശേഷതകള്‍.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

സാംസങിന്റെ ഗ്യാലക്‌സി കോര്‍ പ്രൈം 4ജി 9,999 രൂപയ്ക്ക് എത്തി...!

5എംപി പ്രധാന ക്യാമറ, 2എംപി മുന്‍ ക്യാമറ, 8ജിബി ഇന്റേണല്‍ മെമ്മറി, 2,000എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

അതി വിചിത്രമായ തലതിരിഞ്ഞ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

സാംസങിന്റെ ഗ്യാലക്‌സി കോര്‍ പ്രൈം 4ജി 9,999 രൂപയ്ക്ക് എത്തി...!

ജിപിആര്‍എസ്, വൈ-ഫൈ, മൈക്രോ യുഎസ്ബി, എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഉള്‍പ്പെടുന്നു. ചാര്‍കോള്‍ ഗ്രേ, വൈറ്റ്, സില്‍വര്‍ നിറ വ്യതിയാനങ്ങളില്‍ ഗ്യാലക്‌സി കോര്‍ പ്രൈം ലഭ്യമാണ്.

English summary
Samsung Galaxy Core Prime 4G With 4.5-Inch Display Launched at Rs. 9,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot